Estimated read time 0 min read
പഞ്ചായത്ത്

ചിറക്കടവ് മണക്കാട്ട് ക്ഷേത്രത്തിൽ കല്യാണമണ്ഡപത്തിന്റെ നിർമാണം തുടങ്ങി

ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ പണിയുന്ന കല്യാണമണ്ഡപത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ശിലാസ്ഥാപനം ആനുവേലിൽ ഡോ.പി. എൻ ശാന്ത കുമാരി നിർവഹിച്ചു. പി.രവീന്ദ്രൻ പുന്നാംപറമ്പിൽ, ഗോപാലപിള്ള തണ്ണിപ്പാറ, ഡോ.കാനം ശങ്കരപ്പിള്ള, ടി.എൻ.സരസ്വതിയമ്മ, തമ്പി സ്വദേശി, ടി.ജി.ബാലചന്ദ്രൻ പിള്ള, കെ.കെ. [more…]

Estimated read time 0 min read
പഞ്ചായത്ത്

പൊൻകുന്നം സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് ജീവിതശൈലി രോഗനിർണയ ക്യാമ്പ്

വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിലേക്കായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ പൊൻകുന്നം സിവിൽ സ്റ്റേ ഷനിലെ ജീവനക്കാർക്ക് വേണ്ടി ജീവിതശൈലി രോഗ നിർണയ ക്യാമ്പും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് [more…]

Estimated read time 1 min read
നാട്ടുവിശേഷം പഞ്ചായത്ത്

മലയോര ഹൈവേ വേഗത്തിൽ യാഥാർത്ഥ്യമാകും:മന്ത്രി മുഹമ്മദ് റിയാസ്

എരുമേലി : കേരളത്തിന്റെ മലയോര പ്രദേശങ്ങൾക്ക് ആകെ ഗതാഗതരംഗത്ത്  വലിയ കുതിപ്പിന് ഇടയാക്കുന്ന കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള  മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കുമെന്നും,  മലയോര ഹൈവേ കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്ന എരുമേലി [more…]

Estimated read time 1 min read
പഞ്ചായത്ത്

ഗ്രാമീണ റോഡുകൾ ഉൾപ്പെടെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുക സർക്കാർ നയം : മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്

പാറത്തോട് : പിഡബ്ല്യുഡിയുടെ അധീനതയിലുള്ള പരമാവധി    ഗ്രാമീണ റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളും ബിഎം&ബിസി നിലവാരത്തിലേക്ക് എത്തിക്കു ന്നതിനാണ്  ലക്ഷ്യമിടുന്നത് എന്ന് സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ [more…]

Estimated read time 1 min read
പഞ്ചായത്ത്

മുണ്ടക്കയം-തിരുവനന്തപുരം ഫാസ്റ്റിൽ യാത്രക്കാരുടെ  ഓണാഘോഷം

പൊൻകുന്നം: മുണ്ടക്കയം-തിരുവനന്തപുരം റൂട്ടിലോടുന്ന പൊൻകുന്നം ഡിപ്പോയിലെ ബസിൽ യാത്രക്കാരുടെ വക ഓണാഘോഷം. 7.10-ന് മുണ്ടക്കയത്തുനിന്ന് പുറപ്പെടുന്ന ബസിലായിരുന്നു ആഘോഷം. പലരും 20 വർഷമായി ഇതേ സർവീസിൽ യാത്ര ചെയ്യുന്നവർ.  ബസ് ഓണാഘോഷത്തിനായി യാത്രക്കാർ ചേർന്ന് [more…]

Estimated read time 0 min read
പഞ്ചായത്ത്

ആർപിഎസിൻ്റെയും  സീനിയർ സിറ്റിസൺ ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം

ചിറക്കടവ് മോഡൽ ആർപിഎസിൻ്റെയും  സീനിയർ സിറ്റിസൺ ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം  നടത്തി.  ചിറക്കടവ് മോഡൽ ആർപിഎസ് ഹാളിൽ ചേർന്ന സമ്മേളനം ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്  അഭിലാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്ത് ഓണ [more…]

Estimated read time 1 min read
പഞ്ചായത്ത് രാഷ്ട്രീയം

സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് വിവിധ കേന്ദ്രങ്ങളിൽ മൗന ജാഥയും യോഗവും

സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് കാഞ്ഞിരപ്പള്ളി ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ മൗന ജാഥയും യോഗവും ചേർന്നു. സിപിഐ എം കാഞ്ഞിരപ്പള്ളി ടൗൺ – സൗത്ത് – നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ മൗന ജാഥയും [more…]

Estimated read time 0 min read
പഞ്ചായത്ത് രാഷ്ട്രീയം

മഹിളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി നടത്തിയ പുഷ്പകൃഷിയുടെ വിളവെടുപ്പ്

മഹിളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് ഇന്ദുകല എസ് നായരുടെ നേതൃത്വത്തിൽ ആറാം വാർഡിൽ നടത്തിയ പുഷ്പകൃഷിയുടെ വിളവെടുപ്പ് ആൻ്റോ ആൻ്റണി എം.പി.ഉദ്ഘാടനം ചെയതു.പുഷ്പകൃഷിയുടെ സാധൃതകൾ പ്രയോജനപ്പെടുത്താൻ വനിതാകളുടെ കൂട്ടായന്മകൾക്ക് കഴിയണം. കൃഷിഭവൻ മുഖാന്തിരം [more…]

Estimated read time 0 min read
പഞ്ചായത്ത്

പി.ഐ ഷുക്കൂർ അനുസ്മരണ യോഗം സെപ്റ്റംബർ 15ന്

സിപിഐ(എം) കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി അംഗം, ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി, പാറത്തോട് നിർമ്മാണ തൊഴി ലാളി യൂണിയൻ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ച് വന്ന അന്തരിച്ച പി.ഐ ഷുക്കൂർ അനുസ്മരണ [more…]

Estimated read time 0 min read
പഞ്ചായത്ത്

പൊൻകുന്നം ആശാദീപം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണാഘോഷം

പൊൻകുന്നം ആശാദീപം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണാഘോഷം ആന്‍റോ ആന്‍റണി എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.ജെ. ജോസ് കല്ലോലിക്കൽ അധ്യക്ഷത വഹിച്ചു. പാലാ ആർടിഒ കെ.പി. ദീപാ രോഗികൾക്ക് ചികിത്സ സഹായം നൽകി. ചിറക്കടവ് [more…]