Estimated read time 0 min read
പഞ്ചായത്ത്

ചിറക്കടവ് പഞ്ചായത്തിന്‍റെ ഭരണഘടന സാക്ഷരത യജ്ഞം

ചിറക്കടവ് പഞ്ചായത്തിന്‍റെ നേതൃത്വത്തിന്‍റെ ഭരണഘടന സാക്ഷരത യജ്ഞം കുന്നുംഭാഗം സാൻജിയോവാനി പ്രൊവിൻഷ്യൽ ഹൗസിൽ നടത്തി. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. [more…]