Estimated read time 1 min read
പഞ്ചായത്ത്

KSBA കാഞ്ഞിരപ്പള്ളി താലൂക്ക് അമ്പത്തിആറാമത് വാർഷിക സമ്മേളനം ഞായറാഴ്ച

കേരളാ  സ്റ്റേറ്റ് ബാർബർ ബ്യുട്ടീഷ്യൻസ് അസോസിയേഷൻ (KSBA)കാഞ്ഞിരപ്പള്ളി താലൂക്ക് 56മത് വാർഷിക സമ്മേളനം ഒക്ടോബർ 20 ഞായറാഴ്ച്ച 2ന് VNS ഹാളി ൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് K രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്യും. താലുക്ക് [more…]