Estimated read time 0 min read
പഞ്ചായത്ത്

പ്രശസ്തകവിയും ഗാനരചയിതാവുമായിരുന്ന പി.ഭാസ്കരന്റെ അനുസ്മരണം

പുരോഗമന കലാസാഹിത്യ സംഘം പൊൻകുന്നം യൂണിറ്റ് ജനകീയ വായനശാലയിൽ പ്രശസ്തകവിയും ഗാനരചയിതാവുമായിരുന്ന പി.ഭാസ്കരന്റെ അനുസ്മരണം നടത്തി.  പി.ഭാസ്കരന്‍ ജന്മശതാബ്ദി വർഷത്തിൻ്റെ ഭാഗമായി നടന്ന പരിപാടിയില്‍ പ്രൊഫ.എം.ജി.ചന്ദ്രശേഖരൻ അനുസ്മരപ്രഭാഷണം നടത്തി.യൂണിറ്റ് കമ്മിറ്റിയംഗം എം.എൻ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കലാസാഹിത്യ [more…]