കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ് കൃഷ്ണകുമാർ രാജിവെച്ചു. പകരം ജോളി മടുക്കക്കുഴി പുതിയ വൈസ് പ്രസിഡൻ്റാകും. മുന്നണി ധാരണ പ്രകാരമാണ് കൃഷ്ണകുമാർ രാജി സമർപ്പിച്ചത്. ശേഷിക്കുന്ന കാലയളവിൽ ജോളിയാകും വൈസ്പ്രസിഡൻ്റ്.

നിലവിൽ ബ്ലോക്കിലെ 15 ൽ 10 സീറ്റിൽ എൽഡിഎഫും 5 സീറ്റ് കോൺഗ്രസിനുമാണ്. 2020ൽ പുതിയ ഭരണ സമിതി അധികാരമേൽക്കുമ്പോൾ എൽ ഡി എഫിന് പന്ത്രണ്ടും യു ഡി എഫിന് 3 സീറ്റും ആയിരുന്നു. തുടർന്ന് നടന്ന 2 ഉപതിരഞ്ഞടുപ്പുകളിൽ സീറ്റ് കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours