Category: പഞ്ചായത്ത്
സ്നേഹ വീട് പദ്ധതിയുടെ ഭാഗമായി മൂന്ന് വീടുകളുടെ താക്കോൽ കുടുംബങ്ങൾക്ക് കൈമാറി
കൊച്ച് ഔസേപ്പ് ചിറ്റിലപ്പള്ളി നേതൃത്വം നൽകുന്ന ചിറ്റിലപ്പള്ളി ഫൗണ്ടേഷനും എൻഎസ്എസ് മഹാത്മാഗാന്ധി സർവകലാശാലയും ചേർന്ന് നിർമ്മിക്കുന്ന സ്നേ ഹ വീട് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ് കോളേജ് [more…]
പരിസ്ഥിതി ലോല പ്രദേശം; കരട് വിജ്ഞാപനത്തിന് ആക്ഷേപം സമർപ്പിക്കും: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
മുണ്ടക്കയം : കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട പ്രദേശങ്ങളിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 31 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ തീക്കോയി, കൂട്ടിക്കൽ, [more…]
കുടുംബശ്രീ ഹോം ഷോപ്പ് മുണ്ടക്കയം പുലിക്കുന്നിൽ പ്രവർത്തനമാരംഭിച്ചു
മുണ്ടക്കയം: തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്നും കുടുംബശ്രീയുടെ ഹോം ഷോപ്പ് പദ്ധതി പ്രാദേശിക സാമ്പത്തിക വികസനത്തിന് മുത ൽക്കൂട്ട് ആകുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കുടുംബശ്രീ സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന ഹോം ഷോപ്പ് പദ്ധതിയുടെ കാഞ്ഞിരപ്പള്ളി [more…]
ആകാശവാണി 75-ാം വാർഷികാഘോഷം പനമറ്റം ദേശീയ വായനശാലയിൽ
പനമറ്റം: ആകാശവാണി തിരുവന്തപുരം നിലയത്തിന്റെ 75-ാം വാർഷികഭാഗമായി സംസ്ഥാനതലത്തിൽ നടത്തുന്ന ആഘോഷങ്ങളിൽ നാലാമത് പരിപാടി പനമ റ്റം ദേശീയ വായനശാലയിൽ നടത്തി. കഥയരങ്ങിൽ അയ്മനം ജോൺ, ജയശ്രീ പള്ളിക്കൽ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, വിനു എബ്രഹാം [more…]
എലിക്കുളം പഞ്ചായത്തിലെ ഓണച്ചന്ത കൂരാലിയിൽ ആരംഭിച്ചു
കൂരാലി: സംസ്ഥാന സർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ സംഭരിച്ച് പൊതു വിപണിയേക്കാൾ 30 ശതമാനം വിലക്കുറവിൽ ഉപഭോക്താക്കൾക്ക് നൽകുന്ന ഓണച്ചന്ത എലിക്കുളം പഞ്ചായത്തിൽ ആരംഭിച്ചു. എലിക്കുളം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ [more…]
ഓണാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ടൗണിൽ കർഷക മാർക്കറ്റ് പ്രവത്തനം ആരംഭിച്ചു
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ,കാർഷിക വികസന സമിതി, വിവിധ കർഷക കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 11 മുതൽ 14വരെ കാഞ്ഞിരപ്പള്ളി ടൗണിൽ മിനി സിവിൽ സ്റ്റേഷൻ [more…]
സെൻട്രൽ സർവീസ് ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും ഓണം സഹകരണ വിപണിക്ക് തുടക്കമായി
കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്കും കൺസ്യൂമർഫെഡ് സംയുക്ത ആഭിമുഖ്യത്തിൽ ഓണക്കാലത്തെ പൊതു വിപണിയിലെ വില നിയന്ത്രി ക്കുവാനായി സാധാരണക്കാരായ ജനവിഭാഗങ്ങൾക്ക് ആശ്വാസമാകുവാൻ പലവ്യജ്ഞങ്ങളും പച്ചക്കറികളും അടങ്ങിയ ഓണം സഹകരണ വിപണിക്ക് തുടക്കം കു [more…]
വയനാട് ദുരിതാശ്വാസ വേണ്ടി നിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എരുമേലി പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപം വാഴ വിത്തും ഫലവൃക്ഷ തൈകളും വിൽപന നടത്തുന്ന എരുമേ ലിയിലെ മുതിർന്ന സാമുഹ്യ പ്രവർത്തകനും വ്യാപാരിയുമായ സലിം പറമ്പിൽ ഒരു ലക്ഷം രൂപ സംഭാവന [more…]
വാഴൂർ ബ്ലോക്കിൽ ബന്ദിപ്പൂവ് വിളവെടുപ്പുത്സവം
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് 6 പഞ്ചായത്തുകളിലുമായി 12.5 ഹെക്ടർ സ്ഥലത്ത് നടത്തിയ ബ ന്ദിപ്പൂവ് കൃഷിയുടെ വിളവെടുപ്പ് നെടുങ്കുന്നം പഞ്ചായത്തിലെ നാളികേര ഉല്പാദക [more…]
മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയം നവീകരണം : നിർമ്മാണ ഉദ്ഘാടനം നടത്തി
മുണ്ടക്കയം പഞ്ചായത്തിന് കീഴിലുള്ള പുത്തൻ ചന്തയിലുള്ള സ്റ്റേഡിയം നവീകരിക്കുന്നതിന്റെ നിർമ്മാണ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദസ് അധ്യക്ഷയായി. സംസ്ഥാന സർക്കാരിന്റെ പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയിൽപെടുത്തി [more…]
