Estimated read time 1 min read
പഞ്ചായത്ത്

ലയൺസ് അനുമോദന സമ്മേളനം

എലിക്കുളം ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രലിന്റെ അനുമോദനസമ്മേളനം ജില്ലാ കോ-ഓർഡിനേറ്റർ ഉണ്ണി കുളപ്പുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. മെന്റലിസം ഹിപ്‌നോട്ടിസം ടെലി കൈനസിസ് എന്നിവയിൽ വേൾഡ് വൈഡ് [more…]