Category: പഞ്ചായത്ത്
മാലിന്യ സംസ്കരണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങ ളുടെ ഭാഗമായി വാഴൂർ ഗവ. ഹൈസ്കൂളിൽ “മാലിന്യ സംസ്കരണം” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ [more…]
ബ്ലോക്ക് പഞ്ചായത്ത് വായനാദിനം ആചരിച്ചു
കാഞ്ഞിരപ്പള്ളി:ദേശീയ വായനാ – മാസാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ വായനാദിനം ആ ചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വച്ച് വിവിധ നോവലുകളെ പരിചയപ്പെടുത്തുന്ന സാഹിത്യ സദസ്സ് നടത്തി. വൈസ് [more…]
അമൽ ജ്യോതി കോളേജ് പഞ്ചായത്തു ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച കെ-സ്മാർട്ട് പരിശീലനം
കാഞ്ഞിരപ്പള്ളി: പഞ്ചായത്തുകളുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമായ കെ-സ്മാർട്ട് (K-SMART) പദ്ധതിയെക്കുറിച്ച് ജനപ്രതിനിധി കൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ തുടക്കമായി. അമൽ ജ്യോതി കോളേജിലെ സിവിൽ എഞ്ചി [more…]
കാഞ്ഞിരപ്പള്ളി 𝗠𝗟𝗔 റോണി കെ ബേബിയുടെ ഓഫീസ് ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിക്കും
കാഞ്ഞിരപ്പള്ളി 𝗠𝗟𝗔യായ റോണി കെ ബേബിയുടെ ഓഫീസ് ഉദ്ഘാടനം 27 ശനിയാഴ്ച ഉച്ചക്ക് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. പൊൻകുന്നം മിനി സി വിൽ സ്റ്റേഷനിലാണ് ഓഫീസ് തുറക്കുന്നത്. മുൻ എംഎൽഎയായിരുന്ന [more…]
തെക്കേത്തുകവലയിലെ കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കണം
തെക്കേത്തുകവല: മാസങ്ങൾക്ക് മുൻപ് വാഹനമിടിച്ച് തകർന്ന തെക്കേത്തുകവലയിലെ കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചി ല്ല. കാറിടിച്ച് കാത്തിരിപ്പു കേന്ദ്രം തകരുകയും വഴിയാത്രക്കാരൻ മരിക്കുകയും ചെയ്തു. പ്രഭാതസവാരിക്കിറങ്ങിയ മംഗലത്ത് പ്രകാശാണ് അപകടത്തിൽ മരിച്ചത്. [more…]
ഓപ്പറേഷൻ തൂഫാൻ; ലഹരിവിരുദ്ധ കൂട്ടയോട്ടം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ 2026 ജൂൺ 26-നോടനുബന്ധിച്ച് കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി ഗ്രൗ ണ്ടിൽ നിന്ന് സെന്റ് ഡൊമിനിക് കോളേജിലേക്ക് രാവിലെ 9.00 മണിക്ക് കാഞ്ഞിരപ്പള്ളി [more…]
കേരള പ്രവാസി സംഘം കാഞ്ഞിരപ്പള്ളി ഏരിയാ കൺവൻഷൻ
കേരള പ്രവാസി സംഘം കാഞ്ഞിരപ്പള്ളി ഏരിയാ കൺവൻഷൻ എരുമേലി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡൻ്റ് അനിൽ എസ് ഉദ്‌ഘാടനം ചെയ്തു. എം റജി അദ്ധ്യക്ഷനായി. എം.എം ഇസ്‌മയിൽ മാടത്താനി, റജി തോപ്പിൽ എന്നിവർ [more…]
വാഴൂർ പഞ്ചായത്തിന്റെ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുതുടങ്ങി
വാഴൂർ: ദേശീയപാതയോരത്ത് കൊടുങ്ങൂരിലുളള വാഴൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചു തുടങ്ങി. ഏത് നേരവും നിലംപൊത്താവുന്ന സ്ഥിതിയിലുള്ള കെട്ടിടം രണ്ടാഴ്ച മുൻപാണ് പൊളിച്ചുമാറ്റാൻ കരാർ ചെയ്തത്. മൂന്ന് നിലകളോട് കൂടിയ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ [more…]
എരുമേലി; സമഗ്ര വികസന പാക്കേജ് സമർപ്പിച്ചു കോൺഗ്രസ്
ശബരിമല തീർത്ഥടാനവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാന കേന്ദ്രമായ എരുമേലിയുടെ പിന്നോക്കാവസ്ഥ സംബന്ധിച്ചും അടിയന്തിരമായി നടത്തേണ്ട സമഗ്ര വികസന പാക്കേജ് സംബന്ധിച്ചും ഉള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റിയുടെ നിവേദനം പൂഞ്ഞാർ MLA [more…]
ഫല വൃക്ഷത്തൈകളുടെ നടീലും പരിസര ശുചീകരണവും
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഫല വൃക്ഷത്തൈകളുടെ നടീലും പരിസര ശുചീകരണവും ബോധവത്ക്ക രണ സെമിനാറും നടത്തി. വൈസ് പ്രസിഡൻ്റ് റോസമ്മ ആഗസ്തിയുടെ അധ്യക്ഷതയിൽ പ്രസിഡൻ്റ് പി.എ.ഷെമീർ ഉദ്ഘാടനം ചെയ്തു. [more…]
