Estimated read time 1 min read
പഞ്ചായത്ത്

മാലിന്യ സംസ്കരണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങ ളുടെ ഭാഗമായി വാഴൂർ ഗവ. ഹൈസ്കൂളിൽ “മാലിന്യ സംസ്കരണം” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ [more…]