Estimated read time 1 min read
പഞ്ചായത്ത്

അമൽ ജ്യോതി കോളേജ് പഞ്ചായത്തു ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച കെ-സ്മാർട്ട് പരിശീലനം

കാഞ്ഞിരപ്പള്ളി: പഞ്ചായത്തുകളുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമായ കെ-സ്മാർട്ട് (K-SMART) പദ്ധതിയെക്കുറിച്ച് ജനപ്രതിനിധി കൾക്കായി സംഘടിപ്പിച്ച  പരിശീലന പരിപാടിക്ക് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ തുടക്കമായി. അമൽ ജ്യോതി കോളേജിലെ സിവിൽ എഞ്ചി [more…]