കേരള പ്രവാസി സംഘം കാഞ്ഞിരപ്പള്ളി ഏരിയാ കൺവൻഷൻ എരുമേലി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡൻ്റ് അനിൽ എസ് ഉദ്‌ഘാടനം ചെയ്തു. എം റജി അദ്ധ്യക്ഷനായി. എം.എം ഇസ്‌മയിൽ മാടത്താനി, റജി തോപ്പിൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് തലത്തിൽ സംഘടനാ കമ്മറ്റി രൂപീകരിക്കാൻ കൺവൻഷനുകൾ വി ളിച്ചു ചേർക്കാൻ തീരുമാനിച്ചു. ജില്ലാതല മെമ്പർഷിപ്പ് ഉദ്ഘാടനം സന്തോഷ് കുമാറിന് അംഗത്വം നൽകിക്കൊണ്ട് ജില്ലാ പ്രസിഡൻ്റ് അനിൽ എസ് നിർവ്വഹിച്ചു.
കേരള പ്രവാസി സംഘം കാഞ്ഞിരപ്പള്ളി ഏരിയാ കൺവൻഷൻ
Estimated read time
0 min read
You May Also Like
എരുമേലി; സമഗ്ര വികസന പാക്കേജ് സമർപ്പിച്ചു കോൺഗ്രസ്
June 10, 2026
ഫല വൃക്ഷത്തൈകളുടെ നടീലും പരിസര ശുചീകരണവും
June 5, 2026

+ There are no comments
Add yours