കാഞ്ഞിരപ്പള്ളിയുടെ സ്വന്തം നവാസ്; ഇന്ത്യൻ യൂണിവേഴ്സിറ്റി ടീം കോച്ച്

Estimated read time 0 min read
Share :
ഛത്തീ ഗഡ്ഡിലെ റായ്പുരിൽ ഫെബ്രുവരി 3 മുതൽ 8 വരെ തിയതികളിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് വനിതാ വോളിബോൾ ടീമിൻ്റെ പരിശീലകനായി നവാസ് വഹാബ് കാഞ്ഞിരപ്പള്ളി ചുമതലയേറ്റു. കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ കൊച്ചു റോഡ് ലെയ്നിനിൻ നെല്ലിമല പുതുപറമ്പിൽ വഹാബിൻ്റെയും ഹയറുന്നിസായുടേ യും (പൈനാ പള്ളി) മകനാണ് നവാസ്. ചങ്ങനാശേരി അസംപ്ഷൻ കോളേജിലേയും സ്പോർട്സ് കൗൺസിലിൻ്റെ കോച്ചാണ് ഇദ്ദേഹം. മുൻ ഏഷ്യാഡ് താരവും റിട്ട.എസ് പിയുമായ അബ്ദുൽ റസാഖിൻ്റെ സഹോദരി പുത്രനുമാണ് നവാസ്
Share :

You May Also Like

More From Author

+ There are no comments

Add yours