Estimated read time 1 min read
Uncategorized

ഇളങ്ങോയി നാലാം മൈല്‍ – കന്നുകുഴി റോഡ് ശോച്യാവസ്ഥയില്‍; പ്രതിഷേധിച്ച് നാട്ടുകാര്‍

ഇളങ്ങോയി നാലാം മൈല്‍ – കന്നുകുഴി റോഡിന്‍റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. മണിമല – കൊടുങ്ങൂര്‍ റോഡി നെയും ചാമംപതാല്‍ – പൊന്‍കുന്നം റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് [more…]