Category: വിശ്വാസം
പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍ തിരുനാള്‍
കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമറിയത്തി ന്റെയും തിരുനാള്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ നടക്കുമെന്ന് ഇടവക വികാരി ഫാ. സജി പൂവത്തുകാട് അറിയിച്ചു. ഏഴിന് [more…]
പഴയപള്ളി ടൗൺ പ്രദക്ഷിണം ഇന്ന്; തത്സമയം കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിൽ
പ്രദക്ഷിണം തത്സമയം കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിൽ ഫേസ്ബുക് യൂട്യൂബ് ചാനലുകളിലൂടെ കാഞ്ഞിരപ്പള്ളി പഴയപള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന ചരിത്രപ്രസിദ്ധമായ ടൗൺ പ്രദക്ഷിണം ഇന്ന് [more…]
കപ്പാട് മാർ സ്ലീവാ പള്ളിയിൽ തിരുനാൾ 31 മുതൽ
കപ്പാട് മാർ സ്ലീവാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ബെനദിക്തോസിന്റെയും തിരുനാൾ 31 മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കുമെന്ന് വികാരി ഫാ. ആന്റണി മണിയങ്ങാട്ട് അറിയിച്ചു. നാളെ രാവിലെ ആറിന് വിശുദ്ധ കുർബാന, വൈകുന്നേരം [more…]
പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ തിരുനാൾ
പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ തിരുനാൾ ഇടവക മധ്യസ്ഥരുടെ തിരുനാൾ 30 മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ ജോസ് കൊല്ലങ്കുന്നേൽ അറിയിച്ചു. 30ന് ഉച്ചകഴിഞ്ഞ് 3.30ന് വിശുദ്ധ കുർബാനയുടെ ആരാധന, [more…]
മുത്താരമ്മൻകോവിലിൽ തീചാമ്മുണ്ഡിയുടെ നിറഞ്ഞാട്ടം ബുധനാഴ്ച രാത്രി
മുത്താരമ്മൻകോവിലിൽ അമ്മൻകൊട മഹോത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച രാത്രി തീചാമ്മുണ്ഡിയുടെ നിറഞ്ഞാട്ടം. മുത്താരമ്മൻ കോവിലിൽ ഭക്തിയും ആവേശവും നിറയ്ക്കാൻ തെയ്യങ്ങൾ കെട്ടിയാടും. ക്ഷേത്രാങ്കണത്തിൽ ബുധനാഴ്ച രാത്രി 9 നാണ് തെയ്യം അവതരണം. മലബാറിലെ വിവിധ കാവുകളിൽ [more…]
ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നിലയ്ക്കൽ തീർത്ഥാടനം
കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നിലയ്ക്കൽ തീർത്ഥാടനം നടത്തി. രാവിലെ 9:00-ന് തുലാപ്പള്ളി പള്ളിയിലേക്ക് കാഞ്ഞിരപ്പ ള്ളി രൂപതയിലെ വിവിധ ഇടവകകളിൽനിന്നെത്തിയ കുഞ്ഞുമിഷനറിമാർ നടത്തിയ വിശ്വാസപ്രഘോഷണ റാലി തുലാപ്പള്ളി മാർത്തോമാശ്ലീഹാ പള്ളി [more…]
കരിമ്പനക്കുളം തിരുഹൃദയ ദൈവാലയത്തിൽ തിരുനാൾ 23 മുതൽ 26 വരെ
കരിമ്പനക്കുളം തിരുഹൃദയ ദൈവാലയത്തിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യനോസിന്റെ യും ശതാബ്തി ഇടവക തിരുനാൾ ജനുവരി 23 മുതൽ 26 വരെ നടത്തപ്പെടും. തിരുനാളിന് 23 വ്യാഴാഴ്ച വൈകുന്നേരം 5.15 ന് [more…]
ഭയം വേണ്ട; കരുതൽ മതി; മുന്നറിയിപ്പുമായി കോട്ടയം ജില്ലാ പോലീസ്
അനാവശ്യ സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്യുന്നതിനായി നമ്മളെ ഭയത്തിലൂടെ കബളിപ്പിക്കുന്ന വൈറസുകളാണ് സ്കെയർവെയർ. ഇത് സാധാരണ പോപ്പ്-അ പ്പുകൾ,സന്ദേശങ്ങൾ, അഥവാ ഈമെയിലുകൾ മുഖേനയാണ് വരിക. നമ്മുടെ കമ്പ്യൂട്ടർ, അല്ലെങ്കിൽ മൊബൈൽ ഫോണിൽ വൈറസുകൾ കടന്നിട്ടുണ്ടെന്നും അ [more…]
നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; നടന് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്
നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; നടന് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് ; കേസെടുത്തത് കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് [more…]
മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി; ശബരിമല നട അടച്ചു.
ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് രാവിലെ നടയടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയു ടെ ദർശനത്തോടെ രാവിലെ 6:30 നാണ് നട അടച്ചത്. രാവിലെ 5 ന് നട തുറന്നശേഷം [more…]
