Category: വിശ്വാസം
മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയ്ക്ക് ആദരവർപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത
കാഞ്ഞിരപ്പള്ളി: ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷനായിരുന്ന മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ നേതൃശുശ്രൂഷയ്ക്ക് ആദരവർപ്പിച്ചും ശുശ്രൂഷ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ്ണ ജൂബിലി ആശംസകൾ നേർന്നും കാഞ്ഞിരപ്പള്ളി രൂപത. കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടത്തപ്പെട്ട വൈദി ക സമ്മേളനത്തിൽ [more…]
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ് പള്ളിയിൽ തിരുനാളിന് തുടക്കമായി
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ. ആന്റണി ചെന്നയ്ക്കാട്ടുകുന്നേൽ കൊടിയേറ്റിയതോടെ തുടക്കമായി. 15ന് വൈകുന്നേരം 4.30ന് [more…]
മടുക്ക സെൻറ് മാത്യൂസ് ദൈവാലയത്തിൽ സംയുക്ത തിരുനാൾ കൊടിയേറി
മടുക്ക സെൻറ് മാത്യൂസ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ മത്തായി ശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാ നോസിന്റെയും സംയുക്ത തിരുനാൾ കൊടിയേറി. വൈകുന്നേരം 4.30 ന് മടുക്ക കുരിശടിയിൽ ലതിനോടെ തിരുനാൾ കർമ്മങ്ങൾ [more…]
ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സന്ദർശനം നടത്തി
ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ ശുചിമുറി ബ്ലോക്ക് നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപ ആദ്യഘട്ടമായി അനുവദിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. ഉത്സവത്തിൻ്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ [more…]
കുന്നുംഭാഗം സെന്റ് ജോസഫ് പള്ളിയിൽ സംയുക്ത തിരുനാൾ നാളെ മുതൽ 16 വരെ
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും രക്തസാ ക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ നാളെ (14 – 02- 25) മുതൽ 16 [more…]
ചിറക്കടവ് താമരക്കുന്ന് സെൻ്റ് ഇഫ്രേംസ് പള്ളി തിരുനാളിന് തുടക്കമായി
ചിറക്കടവ് താമരക്കുന്ന് സെൻ്റ് ഇഫ്രേംസ് പള്ളി തിരുനാളിന് വികാരി ഫാദർ റെജി മാത്യു വയലുങ്കൽ കൊടിയേറ്റിയതോടെ തുടക്കമായി ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേം പള്ളിയില്‍ മാര്‍ അപ്രേമിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ [more…]
പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയിലെ തിരുന്നാളിന് തുടക്കമായി
കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമറിയത്തി ന്റെയും തിരുനാളിന് ഇടവക വികാരി ഫാ. സജി പൂവത്തുകാട് കൊടിയേറ്റിയതോടെ തുടക്കമായി. തിരുനാള്‍ കണ്‍വീനര്‍ സണ്ണി പാമ്പാടിയില്‍, ഇടവക [more…]
താമരക്കുന്ന് സെന്റ് ഇഫ്രേം പള്ളിയില്‍ തിരുനാള്‍
ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേം പള്ളിയില്‍ മാര്‍ അപ്രേമിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അല്‍ ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഏഴു മുതല്‍ ഒമ്പതുവരെ നടക്കുമെന്ന് വികാരി ഫാ. റെജി മാത്യു വയലുങ്കല്‍, [more…]
ചെങ്ങളം സെന്റ് ആന്റണീസ് തീർഥാടന പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ
ചെങ്ങളം: സെന്റ് ആന്റണീസ് തീർഥാടന പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ഇന്നു (06 – 02 – 25 വ്യാഴം) മുതൽ ഒന്പതുവരെ നട ക്കുമെന്ന് വികാരി മോൺ. ജോർജ് ആലുങ്കൽ, [more…]
കൊരട്ടി സെന്റ് ജോസഫ്സ് പുത്തന്‍പള്ളിയില്‍ തിരുനാള്‍
പുത്തന്‍കൊരട്ടി: സെന്റ് ജോസഫ്സ് പുത്തന്‍പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസി ന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ നാളെ (6-2-25) മുതല്‍ ഒമ്പതു വരെ നടക്കുമെന്ന് വികാരി ഫാ. ചാക്കോച്ചന് [more…]
