Category: വിശ്വാസം
ഇളങ്ങുളത്ത് ഇന്ന് ആറാട്ട് ഉത്സവം
പൊൻകുന്നം : ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഞായറാഴ്ച ആറാട്ട് ഉത്സവം. രാവിലെ 7 30 ന് നാരായണീയ പാരായണം – ധർമ്മശാസ്താ നാരായണ സമിതി. 10.15 മുതൽ മഹാപ്രസാദമൂട്ട്. തിരുവരങ്ങിൽ 10 മുതൽ ഭക്തിഗാനസുധ – [more…]
ഇളങ്ങുളത്ത് ഇന്ന് പള്ളിവേട്ട ഉത്സവം; ആറാട്ട് നാളെ
പൊൻകുന്നം : ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച പളളിവേട്ട ഉത്സവം , നാളെ ആറാട്ട്. ഇന്ന് രാവിലെ 7 ന് നവകം, 8 ന് വിഷ്ണുപൂജ, കാൽ കഴുകിച്ചൂട്ട് , ശ്രീഭൂതബലി. 9 ന് [more…]
ശബരിമല ക്ഷേത്രത്തിൽ പഞ്ചാമൃതം ഇടിച്ചുകൂട്ടുന്നതിനുള്ള ഇടിക്കോൽ സമർപ്പിച്ചു
ശബരിമല ക്ഷേത്രത്തിൽ പഞ്ചാമൃതം ഇടിച്ചുകൂട്ടുന്നതിനുള്ള ഇടിക്കോൽ സഹോദരങ്ങളായ ശില്പികൾ ചിറക്കടവ് പടിയപ്പള്ളിൽ അജി, മനു, ജയൻ എന്നിവർ ചേ ർന്ന് സമർപ്പിച്ചു. തടിയിൽ നിർമിച്ച ഇടിക്കോൽ ഇവർ വഴിപാടായാണ് സമർപ്പിച്ചത്. ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ പൂജിച്ചതിന് [more…]
വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിനെ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിനെ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. കോട്ടയം ജില്ലാ സെഷൻസ് കോടതി ശനിയാഴ്ച മുൻകൂർ ജാമ്യപേക്ഷ വീണ്ടും പരിഗണിക്കും. വിവാദ ചാനൽ ചർച്ചയുടെ വീഡിയോയും ഉള്ളടക്കം എഴുതി നൽകണമെന്നും കോടതി [more…]
ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി ; ആറാട്ട് 19ന്
പൊൻകുന്നം: ഇളങ്ങുളം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻ നമ്പൂതിരിപ്പാടി ൻ്റെ മുഖ്യ കാര്മ്മികത്വത്തിലും മേൽശാന്തി കിഴക്കേഇല്ലം അനിൽ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലുമാണ് കൊടിയേറ്റ്. എല്ലാ ദിവസവും രാവിലെ അഭി [more…]
പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ 16 മുതൽ 19 വരെ
പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ 16 മുതൽ 19 വരെ നടക്കുമെ ന്ന് ഫാ. മാത്യു പുത്തൻപറമ്പിൽ അറിയിച്ചു. 16ന് വൈകുന്നേരം നാലിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, [more…]
പടനിലം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി
പടനിലം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുന്നാളിന് കൊടിയേറി. പടനിലം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുന്നാളിന് കൊടിയേറി. ജനുവരി 10 വെള്ളിയാഴ്ച വൈ കുന്നേരം [more…]
ഇളങ്ങോയി മാർ സ്ലീവാ പള്ളിയിൽ തിരുനാളിന് കൊടിയേറി
ഇളങ്ങോയി മാർ സ്ലീവാ പള്ളിയിൽ ഉണ്ണിമിശിഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഇൻ ചാർജ് ഫാ. ഡെന്നോ മരങ്ങാട്ട് കൊടിയേറ്റിയതോടെ തുടക്കമായി. തുടർന്ന് നൊവേന, വിശുദ്ധ കുർബാന, ആറിന് സെമിത്തേരി സന്ദർശനം, വെഞ്ചരിപ്പ്, [more…]
അഞ്ചിലിപ്പ സെന്റ് പയസ് പള്ളിയിലെ തിരുനാളിന് വികാരി ഡോ. മാത്യു പായിക്കാട്ട് കൊടിയേറ്റി
അഞ്ചിലിപ്പ വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ പത്താം പീയൂസിന്റെയും സംയുക്ത തിരുനാളിന് വികാരി ഡോ. മാത്യു പായിക്കാട്ട് കൊടിയേറ്റി. ഇന്ന് വൈകുന്നേരം 4.15ന് കൂട്ടായ്മകളിൽ നിന്ന് കഴുന്ന് പ്രദക്ഷിണം, 4.30ന് [more…]
അഞ്ചിലിപ്പ വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ സംയുക്ത തിരുനാൾ വെള്ളിയാഴ്ച്ച മുതൽ 12
അഞ്ചിലിപ്പ വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ പത്താം പീയൂസിന്റെയും സംയുക്ത തിരുനാൾ വെള്ളിയാഴ്ച്ച മു തൽ 12 വരെ നടക്കുമെന്ന് വികാരി റവ.ഡോ. മാത്യു പായിക്കാട്ട് അറിയിച്ചു. ഇന്ന് വൈകുന്നേരം [more…]
