Estimated read time 0 min read
രാഷ്ട്രീയം

ശബരിമലയിലെ സ്വർണ്ണ പാളി വിഷയത്തിൽ കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം; വി.മുരളീധരൻ

പൊൻകുന്നം:  ശബരിമലയിലെ സ്വർണ്ണ പാളി വിഷയത്തിൽ കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ ആവശ്യപ്പെ ട്ടു. സ്വർണ്ണപ്പാളി നന്നാക്കാൻ എന്ന വ്യാജേന നാട്ടിലാകെ പ്രദർശിപ്പിച്ച് വൻ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. [more…]

Estimated read time 0 min read
രാഷ്ട്രീയം

കേന്ദ്രസംസ്ഥാന നിയമങ്ങളിൽ പൊളിച്ചെഴുത്ത് അനിവാര്യം; കേരള കോൺഗ്രസ്

കറിക്കാട്ടൂർ: മനുഷ്യന്റെ ജീവന് ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കാടിറങ്ങുന്ന മൃഗങ്ങളെ വെടിവെച്ചുകൊല്ലുവാൻ കേന്ദ്ര, സംസ്ഥാന നിയമങ്ങ ളിൽ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ അഡ്വ.പി.സി.തോമസ്. കേരളകോൺഗ്രസ് കാഞ്ഞിരപ്പള്ളി മേഖലാ സമ്മേള നം [more…]

Estimated read time 0 min read
രാഷ്ട്രീയം

കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കണം : സജി മഞ്ഞക്കടമ്പിൽ

കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നാളിതുവരെ സാധിക്കാത്ത എം.എൽ.എ കാഞ്ഞിരപ്പള്ളിയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ. നിർമ്മാണ ജോലികൾ ഇഴഞ്ഞു നീങ്ങിയിട്ടും കാഞ്ഞിരപ്പള്ളി എം.എൽ.എ. കാഴ്ചക്കാരനായി നോക്കി നിൽക്കുകയാണെന്നും [more…]

Estimated read time 0 min read
രാഷ്ട്രീയം

പോലീസ് സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ ധർണ്ണ

ആഭ്യന്തര വകുപ്പിന്റെ പരാജയം തുറന്നു കാട്ടിയും വർദ്ധിച്ചു വരുന്ന ലോക്കപ്പ് മർദ്ദനങ്ങൾ അവസാനിപ്പിക്കണം എന്നും കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാ വ് സുജിത്തിനെ മൃഗീയമായി തല്ലിച്ചതച്ച പോലീസുകാരെ സർവ്വീസിൽ നിന്നും പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ട് [more…]

Estimated read time 0 min read
രാഷ്ട്രീയം

സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു

സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാകമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. സീതാറാം യച്ചൂരി ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷം മുൻ എംഎൽ എയും മുതിർന്ന സിപിഐ എം നേതാവുമായ കെ ജെ തോമസ് ഉൽഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി [more…]

Estimated read time 1 min read
രാഷ്ട്രീയം

AISF സ്ഥാപിച്ച ബാനറും കൊടിതോരണങ്ങളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി

പള്ളിക്കത്തോട് ഗവണ്മെന്റ് ഐടിഐ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് AISF പള്ളിക്കത്തോട് ഐടിഐ യൂണിറ്റ് സ്ഥാപിച്ച ബാനറും കൊടിതോരണങ്ങളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിൽ കണ്ടെത്തി. സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സമീപത്ത് നാട്ടിയിരുന്ന കൊടിമരവും നശിപ്പിച്ചുട്ടുണ്ട്. [more…]

Estimated read time 0 min read
രാഷ്ട്രീയം

കേരളത്തിൽ ഇത്തവണ പട്ടിണി ഓണം.പിസി തോമസ് എക്സ് എംപി

കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവും, നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീതമായ വില കയറ്റവും, ക്ഷേമ പെൻഷൻ കുടിശ്ശിക, റബറിന്റെ വിലയിടിവ്, ഭൂമി കരം, കെട്ടിട നികുതി, ഭൂമിയുടെ താരിഫ് വിലവർധനവ് എന്നിങ്ങനെ എല്ലാ രംഗത്തും ചിലവ് വരവിനെക്കാൾ [more…]

Estimated read time 0 min read
രാഷ്ട്രീയം

കെ.എസ് ആർ.ടി.സി പൊൻകുന്നം ഡിപ്പോ കിതക്കുന്നു.

കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിൽ നിന്നും സർവ്വീസ് നടത്തുന്ന ദീർഘ ദൂര സർവ്വീസ് ബസുകൾ കാലപഴക്കം മൂലം മിക്ക ദിവസങ്ങളിലും ബ്രേക്ക് ഡൗണായി വഴിയിൽ കിടക്കുന്നു. കളഷൻ കൂടുതൽ ഉള്ള ഈ റൂട്ടുകളിൽ സമയത്തിന് ഓടി [more…]

Estimated read time 1 min read
രാഷ്ട്രീയം

രാഹുൽ മാങ്കൂട്ടം എംഎൽഎ രാജിവെക്കണം; എഐവൈഎഫ് മണിമലയിൽ പ്രതിഷേധ പ്രകടനം നടത്തി

രാഹുൽ മാങ്കൂട്ടം എംഎൽഎ രാജിവെക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് എഐവൈഎഫ് വെള്ളാവൂർ മേഖലാ കമ്മിറ്റി മണിമലയിൽ പ്രതിഷേധ പ്രകടനം സംഘ ടിപ്പിച്ചു. പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് AIYF കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ഫസൽ മാടത്താണി [more…]

Estimated read time 0 min read
Leading ചരമം നാട്ടുവിശേഷം രാഷ്ട്രീയം

പീ​രു​മേ​ട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

പീ​രു​മേ​ട് എം​എ​ൽ​എ വാ​ഴൂ​ർ സോ​മ​ൻ അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​പി ന​ഗ​റി​ൽ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഇ​ടു​ക്കി ജി​ല്ലാ​ത​ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ എം​എ​ൽ​എ​യ്ക്ക് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി. കു​ഴ​ഞ്ഞു​വീ​ണ അ​ദ്ദേ​ഹ​ത്തെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ മ​ന്ത്രി കെ.​രാ​ജ​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ ശാ​സ്മം​ഗ​ല​ത്തെ സ്വ​കാ​ര്യ [more…]