Estimated read time 0 min read
രാഷ്ട്രീയം

മുസ്‌ലിം ലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി കൗൺസിൽ യോഗം

മുസ്‌ലിം ലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി കൗൺസിൽ യോഗം അൽബാബ് ഓഡിറ്റോറിയത്തിൽ നടന്നു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ യോഗം സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം വിഎസ് അജ്മൽ ഖാൻ ഉദ്ഘാടനം ചെയ്തു.ലീഗ് പഞ്ചായത്ത് [more…]