ശബരിമല സ്വർണ്ണ പാളി വിവാദം; കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

Estimated read time 0 min read
Share :
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളെ പൊതിഞ്ഞ സ്വർണ്ണ പാളികളിലെ സ്വർണ്ണം കാണാതായ സംഭവത്തിൽ ദേവസം മന്ത്രി വി.എൻ.വാസവ നും, ദേവസ്വം ബോർഡ് പ്രസിഡൻ്റ് വി.കെ.പ്രശാന്തും രാജിവെക്കണമെന്നും,സ്വർണ്ണം കവർന്ന കുറ്റക്കാർക്കെതിരെ ഹൈകോടതിയുടെ നിരീഷണത്തിൽ കർശന നട പടി ആവശൃപ്പെട്ടും കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി പൊൻകുന്നം ടൗണിൽ നൈറ്റ് മാർച്ചും പൊതു യോഗവും  സംഘടിപ്പിച്ചു.
മണ്ഡം പ്രസിഡൻ്റ് സേവൃർ മൂലകുന്നിൻ്റെ അദ്ധൃക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ഡി.സി.സി. നിർവ്വാഹക സമതി അംഗം അഭിലാഷ് ചന്ദ്രൻ ഉദ്ഘാടനം ചെ യ്തു. സനോജ് പനക്കൽ,ടി.കെ.ബാബുരാജ്,സി.ജി.രാജൻ, അനിലകുമാരി, എം.ടി.പ്രീത, തോമസ് മണ്ണാത്ത്, ടി.പി.രവിന്ദ്രൻ പിള്ള,സജിതോമസ്, ടി.ആർ.ബിനേഷ്,
ശൃാംബാബു, കെ.ആർ. സോമശേഖരൻ നായർ, ലൂസിജോർജ്ജ്, പി.സി.ത്രേസൃമ്മ, എസ്.ഇന്ദുകല, ജീ.പ്രവീൺ കുമാർ, ഇ.ജെ.ഫിലിപ്പ് പ്രസംഗിച്ചു. നൈറ്റ് മാർച്ചിന് എ.ടി.ഷിഹാബുദ്ദിൻ, റോയി സേവൃർ, സൂരജ്ദാസ്, രാജൂ പാഴിയാങ്കൽ,കെ.രാജേന്ദ്രൻ, പി.ജി.ജയചന്ദ്രൻ, കെ.ചന്ദ്രമോഹൻ, കുട്ടപ്പൻ പൂതകുഴി, സോണിതോമസ്,
റോബിൻ കുഴിമറ്റം, മുഹമ്മദ് നൗഫൽ, അനീഷ് ദാസ്, ,ആനന്ദ് കൃഷ്ണ, സൂരജ് കുമാർ, രാജൻ വടക്കൻ, എസ്.ഉണ്ണികൃഷ്ണൻ,രാജൻ പിള്ള, ടി.എൻ.നവാസ്   നേതൃത്വം നൽകി.
Share :

You May Also Like

More From Author

+ There are no comments

Add yours