എൽഡിഎഫ് കണ്ണിമല 15-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ 250 കുടുംബങ്ങ ളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകി.കിറ്റു  വിതരണ ഉദ്ഘാടനം ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷ് വാർഡ് മെമ്പർ ബിൻസി ചേന്നാട്ടിന് നൽകി ക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോർജുകുട്ടി ആഗസ്തി, ബോക്ക് പഞ്ചായത്തംഗം പി.കെ.  പ്രദീപ്, കേരളാ കോ ൺഗ്രസ് (എം) മണ്ഡലം പ്രസിഡൻ്റ് ചാർലി കോശി,നിയോജക മണ്ഡലം വൈസ് പ്രസി ഡൻ്റ് പി സി  തോമസ് പാലുക്കുന്നേൽ, സിപിഎം ലേക്കൽ കമ്മിറ്റി അംഗം രാജൻ വി , അജി വെട്ടുകല്ലാംകുഴി,റെജി പൊട്ടംപ്ലാക്കൽ, തങ്കച്ചൻ കാരക്കാട്ട്,ബേബിച്ചൻ പ്ലാക്കാ ട്ട്, പ്രകാശ് ഒട്ടക്കൽ, മാത്യുസ് വെട്ടുകല്ലാംകുഴി, മനോജ് മുകളേൽ,ബാബു കണ്ണിമല, ബിജു തകടിയേൽ, ,സുശീല തങ്കച്ചൻ, തങ്കരാജ്, രമേശ് എന്നിവർ പ്രസംഗിച്ചു.