Tag: Fasal Madathani Kanjirappally
സിപിഐയിൽ രൂക്ഷമായ അഭിപ്രായ ഭിന്നതയിൽ എ.ഐ.വൈ.എഫ് നേതാവും അനുയായികളും കോൺഗ്രസിൽ
സി.പി.ഐയുടെ യുവജന സംഘടനയായ എഐവൈഎഫിൻ്റെ കോട്ടയം ജില്ലാ കമ്മിറ്റി അംഗവും, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറി, പാർട്ടി മണ്ഡ ലം കമ്മിറ്റി അംഗവുമെന്ന നിലകളിൽ പ്രവർത്തിച്ചു വന്നിരുന്ന ഫസൽ മാടത്താനിയും അനുയായികളുമാണ് പാർട്ടിയുടെ എല്ലാ [more…]
