ഇന്ദിരാഗാന്ധി അനുസ്മരണയോഗവും പുഷ്പാർച്ചനയും

Estimated read time 0 min read
Share :

യൂത്ത് കോൺഗ്രസ്‌ ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെയും ഉമ്മൻചാണ്ടി വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണയോഗവും പുഷ്പാർച്ചനയും നടത്തി. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് പി സതീഷ്ചന്ദ്രൻ നായർ യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺ  ഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി കെ സി ബിനുകുമാർ അധ്യക്ഷത വഹിച്ചു.

ഡിസിസി മെമ്പർ അഭിലാഷ് ചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ സി ജി രാജൻ, ജയകുമാർ കുറിഞ്ഞിയിൽ, യൂത്ത് കോൺഗ്രസ് ചിറക്കടവ് മണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണു പ്രസാദ് , കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സോമശേഖരൻ നായർ, ബ്ലോക്ക് ജനറൽ സെക്രട്ടറി ഹരിലാൽ ഗോപാല കൃഷ്ണൻ, ജയചന്ദ്രൻ, ചന്ദ്രമോഹൻ, രഞ്ജിത്ത്, ഫസൽ മാടത്താനിൽ, സാബു ബി നായർ തുടങ്ങിയവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours