മുസ്‌ലിം ലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി കൗൺസിൽ യോഗം അൽബാബ് ഓഡിറ്റോറിയത്തിൽ നടന്നു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ യോഗം സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം വിഎസ് അജ്മൽ ഖാൻ ഉദ്ഘാടനം ചെയ്തു.ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നാസർ കോട്ടവാതുക്കൽ അദ്ധ്യക്ഷത വഹിച്ചു.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 8,9 വാർഡുകളിൽ മുസ്‌ലീം ലീഗിന്റെ സ്ഥാനാർത്ഥികളെ നിർത്താനും,കുടുംബ സംഗമങ്ങൾ നടത്തുവാനും,വാർഡ് തല യോഗ ങ്ങൾ വിപുലപ്പെടുത്തുവാനും തീരുമാനിച്ചു.സ്ഥാനാർത്ഥികളുടെ വിജയത്തിന് അഞ്ചഗ കമ്മിറ്റികളും തെരഞ്ഞെടുത്തു. നിയോജകമണ്ഡലം പ്രസിഡൻറ് അബ്ദുൽ കരീം മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം ജനറൽ സെക്രട്ടറി ടി.എ.ഷിഹിബുദ്ദീൻ ചർച്ചകൾക്ക് മറുപടി നൽകി.എം.എ.അൻവർ,എം.ഐ.നൗഷാദ്,വി.

+ There are no comments
Add yours