Tag: Bjp Campaign Kottayam
കേരളാ കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിൽ
കോട്ടയം: വിവിധ കേരളാ കോൺഗ്രസ്സുകളിൽ പ്രവർത്തിച്ചിരുന്നവർ രാജി വച്ച് ബിജെപിയിൽ ചേർന്നു. കേരളാ കോൺഗ്രസ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും കർഷകരുടെ ഉന്നമനത്തിനു വേണ്ടിയാണ് 1964 ൽ ജന്മം കൊണ്ടത് എങ്കിൽ ഇപ്പോൾ ആശയങ്ങളിൽ നിന്നും വ്യതിചലിച്ച് [more…]
