Tag: Dyfi Meeting Elikkulam
ആർഎസ്സ്എസ്സ് ക്യാമ്പിൽ നിന്ന് ലൈംഗിക അതിക്രമം; ഡിവൈഎഫ്ഐ പ്രതിഷേധ സംഗമം
ആർഎസ്സ്എസ്സ് ക്യാമ്പിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ശേഷം ആത്മഹത്യ ചെയ്ത എലിക്കുളം വഞ്ചിമല സ്വദേശി അനന്തു അ ജിയുടെ മരണത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധ സംഗമം നടത്തി. ആർഎസ്എസ് ശാഖകൾ അതിക്രമ [more…]
