Estimated read time 0 min read
രാഷ്ട്രീയം

വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസ് അധികാരത്തിൽ വരണം; ആന്റോ  ആൻറണി എം.പി  

രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായ വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ എത്തണമെന്ന് ആന്റോ ആൻറണി എം. പി  അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ഉറപ്പുവരുത്താൻ കോൺഗ്ര സ് നേതൃത്വം നൽകുന്ന [more…]

Estimated read time 0 min read
രാഷ്ട്രീയം

എൽഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് ക ൺവൻഷൻ

പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്കിൻ്റെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് ക ൺവൻഷൻ നടന്നു.സഹകരണ തുറമുഖ മന്ത്രി വി എൻ വാസവൻ കൺവൻഷൻ ഉ ദ്ഘാടനം [more…]

Estimated read time 1 min read
പഞ്ചായത്ത് രാഷ്ട്രീയം

കാളക്കെട്ടി – മാഞ്ഞുക്കുളം റോഡ് ഉദ്ഘാടനം ഞായാറാഴ്ച പ്രതിഷേധവുമായി കോൺഗ്രസ്

13 ലക്ഷം രൂപ ചെലവഴിച്ച് റീടാറിംഗ് നടത്തിയ കാളക്കെട്ടി – മാഞ്ഞുക്കുളം റോഡ് മാ ർച്ച് പത്തിന് വൈകുന്നേരം 4.30 ന് മാഞ്ഞുക്കുളം റോഡ് ജംഗ്ഷനിൽ നടക്കും. നവീ കരിച്ച കപ്പാട് -പരിന്തിരി പടി [more…]

Estimated read time 0 min read
രാഷ്ട്രീയം

ക്ഷേമ പെൻഷനുകൾ മുതൽ വന്യമൃഗ ശല്യം വരെ ജനങ്ങളുമായുള്ള സംവാദതത്തിൽ റെഡിമണി ഉത്തരവുമായി തോമസ് ഐസക്

ക്ഷേമ പെൻഷനുകൾ മുടങ്ങിയ കാലം മുമ്പും ഉണ്ടെന്നും സർക്കാരിന് ഫണ്ട് ലഭിച്ചാ ൽ ഉടൻ സാധാരണക്കാർക്ക് പെൻഷൻ കൊടുത്തു തീർക്കുമെന്നും പത്തനംതിട്ടയിലെ എൽഡിഫ് സ്ഥാനാർഥി  തോമസ് ഐസക് . കേന്ദ്രസർക്കാർ കേന്ദ്ര വിഹിതവും ഗ്രാ [more…]

Estimated read time 0 min read
രാഷ്ട്രീയം

ഡോ:തോമസ് ഐസക്ക് മുഖാമുഖം അഞ്ചു കേന്ദ്രങ്ങിൽ

കാഞ്ഞിരപ്പള്ളി: പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്ക് പങ്കെടുക്കുന്ന മുഖാമുഖം പരിപാടികൾ വ്യാഴാഴ്ച പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കോ രുത്തോട് മടുക്ക സഹൃദയാ [more…]

Estimated read time 0 min read
രാഷ്ട്രീയം

മുസ് ലിംലീഗ് ചിറക്കടവ് പഞ്ചായത്ത് പ്രവർത്തക കൺവെൻഷനും കുടുംബ സംഗമവും

ഇന്ത്യൻ യൂണിയൻ മുസ് ലിംലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ പ്രവർത്തക കൺവെൻഷനും കുടുംബ സംഗമവും നടത്തി. പൊൻകുന്നം ഹി ൽഡാ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ മുസ് ലിംലീഗ് ജില്ലാ ജനറൽ സെക്ര [more…]

Estimated read time 1 min read
രാഷ്ട്രീയം

സിദ്ധാർത്ഥന്റെ  കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാര്‍ഥി ജെ.എസ് സിദ്ധാർത്ഥനെ ക്രൂര പീഡനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും വിധേയനാക്കി മരണത്തിലേക്ക് തള്ളിവിട്ട നടപടി പരിഷ്കൃത സമൂഹത്തിന് അപമാനകരമാണെന്ന് കെപിസിസി ജന റൽ സെക്രട്ടറി പി.എ സലീം. കൊലപാതകത്തിൽ [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

അനില്‍ ആന്‍റണിയെ പരിചയപ്പെടുത്താന്‍ സമയമെടുക്കും; പോസ്റ്റര്‍ കൂടുതല്‍ വേണം: പി.സി.ജോര്‍ജ്

അനില്‍ ആന്‍റണിയെ പത്തനംതിട്ട മണ്ഡലത്തില്‍ പരിചയപ്പെടുത്തിയെടുക്കാന്‍ സമ യമെടുക്കുമെന്ന് പി.സി.ജോര്‍ജ്. അതിനായി കൂടുതല്‍ പോസ്റ്ററുകള്‍ വേണ്ടിവരുമെ ന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്ഥാനാര്‍ഥിയാക്കാത്തതില്‍ പരാതിയില്ലെന്നും പി.സി.ജോര്‍ജ്. ഡല്‍ഹിയില്‍ മാത്രം പ്രവർത്തിച്ചിരുന്ന അനില്‍ ആന്റണി എന്ന [more…]

Estimated read time 0 min read
രാഷ്ട്രീയം

എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിൻ്റെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് തുറന്നു

കാഞ്ഞിരപ്പള്ളി: പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പ ള്ളി പേട്ട കവലയിൽ മങ്കാശേരി വ്യാപാര സമുച്ചയത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓ ഫീസ് തുറന്നു. തോമസ് [more…]

Estimated read time 1 min read
രാഷ്ട്രീയം

എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിന് കിഴക്കൻ മലയോര മേഖലയിൽ വരവേൽപ്പ്

പത്തനംതിട്ട പാർലമെൻറ്റ് എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിന് കിഴക്കൻ മലയോര മേഖലയിൽ വരവേൽപ്പ്. എൽ ഡി എഫ് ഒരുക്കിയ റോഡ് ഷോയിൽ എൽഡിഎഫ് പ്രവർത്തകർ സ്ഥാനാർത്ഥി യുടെ കട്ടൗട്ടുo ചിത്രം [more…]