Estimated read time 0 min read
രാഷ്ട്രീയം

തോമസ് ചാഴികാടനെ വിജയിക്കുവാൻ എൽഡിഎഫ് എലിക്കുളം മണ്ഡലം സമ്മേളനം

ജനാധിപത്യം വിജയിക്കുവാൻ തോമസ് ചാഴികാടനെ വിജയിപ്പിക്കണമെന്ന് സി.പി. ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ്. എൽഡിഎഫ് എലിക്കുളം മ ണ്ഡലം സമ്മേളനം ഇളങ്ങുളം അമ്പല ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാ രിക്കുകയായിരുന്നു [more…]

Estimated read time 0 min read
Leading രാഷ്ട്രീയം

ലോക്സഭ തിരഞ്ഞെടുപ്പ്: സർക്കാരുകളുടെ ദുർഭരണത്തിനെതിരായ വിലയിരുത്തൽ മോൻസ് ജോസഫ്

ലോക്സഭ തിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെ തിരായ വിലയിരുത്തൽ. മോൻസ് ജോസഫ് എംഎൽഎ… പൊൻകുന്നം :ഏപ്രിൽ 26 ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർ ക്കാരുകളുടെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്ന് മോൻസ് ജോസഫ് [more…]

Estimated read time 0 min read
രാഷ്ട്രീയം വിശ്വാസം

മുൻ മന്ത്രി കെ ടി ജലീൽ എംഎൽഎ കാഞ്ഞിരപ്പള്ളി നൈനാർപള്ളിയിൽ

മുൻ മന്ത്രി കെ ടി ജലീൽ എംഎൽഎ കാഞ്ഞിരപ്പള്ളി നൈനാർപള്ളി ചീഫ് ഇമാം ഷിഫാർ മൗലവിയെ സന്ദർശിച്ചു.നൈനാർ പള്ളി വളപ്പിലുള്ള മൗലവിയുടെ ക്വാർട്ടേ ഴ്സിസിലെത്തിയ കെ.ടി ജലീലിനെ കാഞ്ഞിരപള്ളി സെൻട്രൽ ജമാഅത്ത് പരിപാലന സമിതി [more…]

Estimated read time 0 min read
രാഷ്ട്രീയം

രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കാൻ ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്ന് ആന്റോ ആൻറണി

രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നേതൃ ത്വം നൽകുന്ന മുന്നണി ഇന്ത്യയിൽ അധികാരത്തിൽ വരണമെന്ന് എം.പി ആന്റോ ആൻറണി അഭിപ്രായപ്പെട്ടു.യു.ഡി.എഫ് മണ്ഡലം നേതൃയോഗത്തിൽ മുഖ്യ പ്രഭാഷ ണം നടത്തുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം [more…]

Estimated read time 1 min read
രാഷ്ട്രീയം

കേരളത്തിലെ ആദ്യത്തെ വിഞ്ജാന മണ്ഡലമായി പത്തനംതിട്ടയെ മാറ്റുo: തോമസ് ഐസക്ക്

കേരളത്തിലെ ആദ്യത്തെ വിഞ്ജാന മണ്ഡലമായി പത്തനംതിട്ടയെ മാറ്റുകയാണ് ല ക്ഷ്യമെന്ന് എൽഡിഎഫ് പാർലമെണ്ട് മണ്ഡലം സ്ഥാനാർത്ഥി ഡോ. തോമസ് ഐസ ക്ക്. പത്തനംതിട്ട നഗരസഭ പാർക്കിൽ പൗര പ്രമുഖരുമായി നടത്തിയ മുഖാമുഖം പരി പാടിയിൽ [more…]

Estimated read time 1 min read
രാഷ്ട്രീയം

പികെ രാമകൃഷ്ണൻ നായരെ അനുസ്മരിച്ചു

ആദ്യകാല കമ്മ്യൂണിസ്റ്റു നേതാക്കളിൽ ഒരാളും എരുമേലി പഞ്ചായത്തിൻ്റെ വൈസ് പ്രസിഡണ്ടുമായിരുന്ന പികെ രാമകൃഷ്ണൻ നായരുടെ (കുഞ്ഞമ്മാവൻ ) 14-ാം ചരമ വാ ർഷികം ആചരിച്ചു. സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചന, റാലി എന്നിവയ്ക്ക് ശേഷം ചേ നപ്പാടി [more…]

Estimated read time 0 min read
രാഷ്ട്രീയം

ടിഎം തോമസ് ഐസാക്കിന്റെ പൂഞ്ഞാർ നിയോജക മണ്ഡലം കൺവെൻഷൻ

പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ ടിഎം തോമസ് ഐസാക്കിന്റെ പൂഞ്ഞാർ നിയോജക മണ്ഡലം കൺവെൻഷൻ മുണ്ടക്കയം സി എസ് ഐ ഹാളിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. [more…]

Estimated read time 1 min read
രാഷ്ട്രീയം

കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് കെ എസ് യൂ യൂണിറ്റ് സമ്മേളനം

കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് 2024-2025 വർഷത്തെ യൂണിറ്റ് സമ്മേളനം കെ എസ് യൂ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാമിന്റെ അധ്യക്ഷത വഹിച്ച യോഗം മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ബിനു മറ്റക്കര [more…]

Estimated read time 0 min read
രാഷ്ട്രീയം

പൗരത്വ ഭേദഗതി നിയമം; സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രകടനം

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവ ശ്യപ്പെട്ടു സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കാഞ്ഞിപ്പള്ളി നഗരത്തിൽ പ്രകടനം നടത്തി.വിപി ഇബ്രാഹിം,വിപി ഇസ്മയിൽ,ടികെ ജയൻ,ബിആർ അൻഷാദ്, കെഎസ് ഷാനവാസ്, കെഎം അഷ്റഫ്, ശ്രീകുമാർ,സോമനാഥൻ എന്നിവർ [more…]

Estimated read time 0 min read
രാഷ്ട്രീയം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുഡിഎഫ് സായാഹ്ന ധർണ്ണ നടത്തി

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവ ശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസിന് മുൻപിൽ സായാഹ്ന ധർണ്ണ നടത്തി. യുഡിഎഫ് മണ്ഡലം ചെയർമാൻ ജോയി മുണ്ടാമ്പള്ളിയുടെ [more…]