Category: പഞ്ചായത്ത്
ചിറക്കടവ് പള്ളിപ്പടി വള്ളികാട് റോഡ് വെട്ടിപ്പൊളിച്ച് തകർത്തു
കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പ്രധാന പൈപ്പ് ലൈൻ മാറിയിടുന്ന തിന്റെ ജോലിയുടെ ഭാഗമായി ചിറക്കടവ് പള്ളിപ്പടി -വള്ളികാട് റോഡ് വെട്ടിപ്പൊളി ച്ച് പൂർണ്ണമായും തകർത്തു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ആരുമില്ലാത്ത സമയത്ത് ജെ.സി.ബി [more…]
ദൃശ്യം കാർണിവൽ തീം സോംഗ്
ചിറക്കടവ് പഞ്ചായത്തിന്‍റെയും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സാംസ്‌കാ രിക സംഘടനയായ സംസ്‌കൃതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ദൃശ്യം കാർ ണിവൽ 2023ന്‍റെ തീം സോംഗ് റിലീസ് സിനിമാതാരം ജോജി ജോൺ നിർവഹിച്ചു. പൊ ൻകുന്നം ബസ് സ്റ്റാൻഡിൽ [more…]
ഉപാധിരഹിത പട്ടയ ഭൂമി കർഷകന്റെ അവകാശം : ജോസ് കെ. മാണി എം.പി
എരുമേലി : കേരളത്തിൽ കൈവശ ഭൂമിയുള്ള എല്ലാ കർഷകർക്കും അവരുടെ ഭൂമി ക്ക് ഉപാധിരഹിത ഉടമസ്ഥാവകാശം നൽകണമെന്ന് ജോസ് കെ. മാണി എം.പി. ഭൂവി നിയോഗവുമായി ബന്ധപ്പെട്ട് പല പ്രദേശങ്ങളിലും, പല പ്രകാരത്തിലുള്ള നിയമങ്ങ [more…]
ചിറക്കടവ് കാർണിവൽ: സമ്മാനകൂപ്പണുകളുടെ വിതരണോദ്ഘാടനം
ചിറക്കടവ് കാർണിവലിനോടനുബന്ധിച്ച് പഞ്ചായത്ത് ഇറക്കുന്ന സമ്മാനകൂപ്പണുകളു ടെ വിതരണോദ്ഘാടനം ആദ്യത്തെ നൂറ് കൂപ്പണുകൾ സ്വീകരിച്ചുകൊണ്ട് വട്ടയ്ക്കാട്ട് കൺസട്രഷൻ എംഡി അജയ് വി. ജോസ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജിന്‍റെ കൈയി ൽ നിന്ന് ഏറ്റുവാങ്ങി. [more…]
നവകേരള ജനസദസ് : നിയോജകമണ്ഡലതല ആലോചനായോഗം
കേരള സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതിയായ നവകേരള ജനസദസുമായി ബന്ധപ്പെട്ട കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല ആലോചനായോഗം കേരളാ ഗവ. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ പൊന്‍കുന്നം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തല്‍ നടന്നു. 2023 ഡിസംബര്‍ [more…]
അനുസ്മരണ സമ്മേളനവും, ഫോട്ടോ അനാശ്ചാദനവും
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിമല ജോസഫിന്‍റെ അനുസ്മരണ സമ്മേളനവും ഫോട്ടോ അനാശ്ചാദനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വൈസ് പ്രസിഡന്‍റ് റ്റി.എസ്. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് [more…]
ജനത്തക്കയെന്ന ജനത്ത് പനച്ചിയുടെ സ്കൂൾ പാചകം ഇരുപത്തിയഞ്ചാം വർഷത്തിലേക്ക്
എരുമേലി വാവർ സ്മാരക ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രുചി കരമായ ഭക്ഷണമൊരുക്കുന്ന തിരക്കിലാണു് ഇപ്പോഴും ജനത്തക്ക .ഓരോ ദിവസ ത്തേ യും സർക്കാർ മെനു അനുസരിച്ച് 400 വിദ്യാർത്ഥികൾക്ക് ഭക്ഷണമൊരുക്കുന്നത്. ഏ തു ബുദ്ധിമുട്ടിലും [more…]
ചെറുവള്ളിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് സാങ്കേതിക അനുമതി: യുഡിഎഫ് സമരം രാഷ്ട്രീയ നാടകമെന്ന് കേരള കോൺഗ്രസ് (എം )
2021 ലെ പ്രളയത്തില്‍ നശിച്ചുപോയ ഇറിഗേഷന്‍ വക നടപ്പാലത്തിന് പകരം പൊതു മരാമത്ത് വകുപ്പിന്റെ കീഴില്‍ വാഹനഗതാഗതം സാധിക്കുന്നതരത്തിലുള്ള വലിയ പാലമാണ് നിര്‍മ്മിക്കുന്നത്. ചെറുവള്ളിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് 9 കോടി 61 ലക്ഷം [more…]
ആർദ്രo ആംബുലൻസ് സർവീസിന്റെ പുതിയ ആoബുലൻസ് ഓട്ടം ആരംഭിച്ചു
ആർദ്രo ആംബുലൻസ് സർവീസിന്റെ പുതിയ ആoബുലൻസ് ഓട്ടം ആരംഭിച്ചു. കോട്ടയം മെഡിക്കൽ കോളേജിലേക്ക് ആദ്യ സർവ്വീസ് നടത്തി. രാവിലെ 9 നും വൈ കിട്ട് 4 വരെയും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പെയ്ൻ & പാലിയേറ്റിവ് [more…]
വികസനോൽഘാടനവും കുടുംബശ്രീ ADS വാർഷികവും ബാലസഭാ ഉദ്ഘാടനവും
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് 22ആം വാർഡിൽ 22-23 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിച്ച 46ലക്ഷം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്‌ഘാടനവും, 23-24 സാമ്പത്തിക വർഷത്തിൽ അംഗീകാരം ലഭിച്ച 45 ലക്ഷം രൂപയുടെ വികസന പദ്ധതികളുടെ നിർമാണോദ്ഘാടനവും, കുടുംബ [more…]
