Category: പഞ്ചായത്ത്
പിണറായി സർക്കാർ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സർക്കാർ : മന്ത്രി വി.അബ്ദുറഹിമാൻ
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ ജനങ്ങൾക്കിടയിൽ പ്രവ ർത്തിക്കുകയും ജനകീയ വിഷയങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന ഗവൺമെന്റ് ആ ണെന്ന് സംസ്ഥാന കായിക വിനോദ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. ഡിസം ബർ [more…]
ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ എരുമേലി എരുത്വാപുഴയിൽ പരാതി പരിഹാര അദാലത്ത് നടത്തി
ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ എരുമേലി എരുത്വാപുഴയിലുള്ള എസ്.സി/എസ്.റ്റി, കോളനി സന്ദർശിക്കുകയും പരാതി പരിഹാര അദാലത്ത് നടത്തുകയും ചെ യ്തു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസിന്റെ അധ്യക്ഷതയിൽ നട ത്തിയ അദാലത്തിൽ എസ്.സി/എസ്.റ്റി, കോളനിയിലെ [more…]
പേവിഷ പ്രതിരോധ കുത്തിവെപ്പ്
വളർത്തു നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് കാഞ്ഞിരപ്പള്ളി ഗ്രാ മപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽആരംഭിച്ചു. വാക്സിനേഷൻ സർട്ടിഫിക്കറ്റ് പ ഞ്ചായത്തിൽ ഹാജരാക്കി നായ്ക്കൾക്ക് ലൈസൻസ് എടുക്കേണ്ടതാണെന്നും അധികൃ തർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിനെ പേവിഷ [more…]
വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്നും ഫണ്ട് അനുവദിച്ച റോഡുകൾ ടെൻഡർ ക്ഷണിച്ചു
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന മുണ്ടക്കയം,പാറത്തോട്,എരുമേലി, കൂട്ടിക്കൽ കോരുത്തോട് എന്നീ ഗ്രാമ പ ഞ്ചായത്തുകളിൽ ആയി 17 റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്ക് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ നോട്ടീസ് പുറപ്പെടുവിച്ചതായി [more…]
മാലിന്യമുക്ത നവകേരളം ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുളള ‘മാലി ന്യ മുക്ത നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബര് 2 ന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വിപുലമായ പരിപാടികള് സംഘടിപ്പിച്ചു. പരി പാടിയുടെ ബ്ലോക്ക് [more…]
പുസ്തകങ്ങൾ ഇടക്കുന്നം ഗാന്ധിജി സ്മാരക ഗ്രന്ഥശാലക്ക് കൈമാറി
ഇടക്കുന്നം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് വീടു കളിൽ നിന്ന് ശേഖരിച്ച പുസ്തകങ്ങൾ ഇടക്കുന്നം ഗാന്ധിജി സ്മാരക ഗ്രന്ഥശാലക്ക് കൈ മാറി.ലൈബ്രറി വൈസ് പ്രസിഡന്റ് പികെ സുരേഷ് അധ്യക്ഷനായ [more…]
പുതിയ കാർഷിക സംസ്കാരം വെട്ടിത്തുറന്ന് എലിക്കുളം
എലിക്കുളം: കാട് വെട്ടി തെളിച്ച്, അജൈവ മാലിന്യങ്ങൾ നീക്കം ഒന്നരയേക്കർ പുര യിടം കൃഷി ഭൂമിയാക്കിയപ്പോൾ ഒരു പുതിയ കാർഷിക സംസ്കാരം എലിക്കുള ത്തി ന്റെ മണ്ണിൽ പിറന്നു. ഏഴാം മൈൽ – പാമ്പോലി [more…]
ഗാന്ധി ജയന്തി ദിനത്തിൽ വേറിട്ട ആഘോഷവുമായി കാഞ്ഞിരപ്പള്ളി വൈസ് മെൻസ് ക്ലബ്
ഈ വർഷത്തെ ഗാന്ധി ജയന്തി ദിനം കാഞ്ഞിരപ്പള്ളി വൈസ് മെൻസ് ക്ലബിന്റെ ആ ഭിമുഖ്യത്തിൽ ആനിത്തോട്ടം നല്ല ഇടയൻ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ജീവകാരുണ്യ ദിനമായി ആഘോഷിച്ചു. അന്തേവാസികൾക്ക് മധുരപലഹാരങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്ത് [more…]
എലിക്കുളത്ത് ഫാം പ്ലാൻ പദ്ധതി ആനുകൂല്യങ്ങൾ വിതരണം ചെയ്തു
കൃഷിയിടങ്ങളുടെ തരം, വിളകളുടെയും വിപണിയുടെയും സാധ്യത, പ്രശ്നങ്ങൾ, അ വയുടെ പരിഹാര മാർഗ്ഗങ്ങൾ തുടങ്ങിയവ പരിഗണിച്ചുള്ള മാതൃക തോട്ടങ്ങൾക്കുള്ള കാർഷികാനുകൂല്യങ്ങൾ നൽകുന്ന ഫാം പ്ലാൻ പദ്ധതിയ്ക്ക് എലിക്കുളത്ത് തുടക്കമാ യി. ആദ്യ ഘട്ടമായി പത്ത് കർഷകരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. [more…]
പൂഞ്ഞാർ നിയോജക മണ്ഡലം: ജലജീവൻ മിഷൻ പദ്ധതികൾ ടെൻഡർ നടപടികളിലേക്ക്
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സമ്പൂർണ്ണ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നത് ലക്ഷ്യം വെച്ച് സംസ്ഥാന ജലവിഭവകുപ്പിന് കീഴിൽ കേരള വാട്ടർ അതോറിറ്റി മുഖേന നടപ്പിലാക്കുന്ന ആയിരത്തിൽ പരം കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതികൾ ടെൻഡർ [more…]
