Category: പഞ്ചായത്ത്
ഗ്രന്ഥശാലകളെ സംരക്ഷിക്കുക: ദീപം തെളിക്കലും, പ്രതിജ്ഞചൊല്ലൽ ചടങ്ങും
ഗ്രന്ഥശാലകളെ സംരക്ഷിക്കണമെന്നും, വിവാദമായ കേന്ദ്ര സർക്കാർ ബിൽ പിൻവ ലിക്കണമെന്നും ആവശ്യപ്പെട്ടു മുണ്ടക്കയം പഞ്ചായത്ത് വായന ശാലയിൽ ദീപം തെ ളിക്കലും, പ്രതിജ്ഞചൊല്ലൽ ചടങ്ങും നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിവി അനിൽകുമാർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് [more…]
പ്രവാസികൾ ഭിന്നശേഷി ഗായകന് സ്മാർട്ട് ഫോൺ സമ്മാനിച്ചു
എലിക്കുളം പഞ്ചായത്തിന്റെ ഭിന്നശേഷി ഗാനമേള ട്രൂപ്പ് മാജിക് വോയ്സിലെ ഗായ കന് സ്മാർട്ട് ഫോൺ സമ്മാനിച്ച് പ്രവാസികൾ. ജന്മനാ കാലുകൾ തളർന്ന ഗായകൻ സു രേന്ദ്രനാണ് ഇവർ ഫോൺ സമ്മാനിച്ചത്. ഗാനമേള യുട്യൂബിലൂടെ കേട്ട് [more…]
നവീകരിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനവും ഫലകം അനാഛാദനവും
പാറത്തോട് ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനവും ഫ ലകം അനാഛാദനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ി വിജയമ്മ വിജയലാൽ ഉദ്ഘാട നം ചെയ്ത് നിർവഹിച്ചു. തുച്ഛമായ ചിലവിൽ നാടൻ ഭക്ഷണശാല ഒരുക്കി വയ റെരിയു ന്നവരുടെ [more…]
പാറത്തോട് ഗ്രാമപഞ്ചായത്തിൽ ഗാർഹിക കമ്പോസ്റ്റ് ജി ബിന്നിന്റെ വിതരണ ഉദ്ഘാടനം
മാലിന്യനിർമാർജനത്തിന്റെ ഭാഗമായി പാറത്തോട് ഗ്രാമപഞ്ചായത്തിൽ 35,27,100/- രൂപ അടങ്കൽ തുക വരുന്ന ഗാർഹിക കമ്പോസ്റ്റ് ജി ബിൻ 818 എണ്ണത്തിന്റെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ വി ബിന്ദു നിർവഹിച്ചു. പഞ്ചായത്ത് [more…]
സൗജന്യ നേത്രചികിത്സാ ക്യാമ്പ് ഒക്ടോബർ ഒന്നിന് കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പള്ളി മെഡിക്കൽ ക്ലബ്ല്, മധുര അരവിന്ദാശുപത്രിയുമായി സഹകരിച്ച് ഒക്ടോബർ ഒന്നിന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും.രാവിലെ എട്ടു മുതൽ ഉച്ച യ്ക്ക് ഒന്നുവരെ കാത്തിരപ്പള്ളി നൂറുൽ ഹുദാ അറബിക് യുപി സ്കൂളിലാണ് ക്യാമ്പ് .പ [more…]
പി ഐ ഷുക്കൂർ അനുസ്മരണം 15ന്
സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗവും തോട്ടം തൊഴിലാളി യൂണി യൻ (സിഐടിയു) നേതാവുമായിരിക്കെ അന്തരിച്ച പി.ഐ ഷുക്കൂറിൻ്റെ നാലാമത് അനുസ്മരണം സെപ്തംബർ 15ന് വിവിധ പരിപാടികളോടെ നടക്കും. രാവിലെ പുഷ്പാർ ച്ചനയും പതാക [more…]
ഹരിത വിവാഹമൊരുക്കി നാടിന് മാതൃകയായി: വിമൽ – നീനു ദമ്പതികൾ
കൂട്ടിക്കലിൽ നടന്ന ഹരിതാഭമായ വിവാഹം നാടിനാകെ പുതുമയായി കൂട്ടിക്കല്‍ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേന അംഗമായ ശ്യാമളയുടേയും കെ ജി ഗോപിയുടേയും മകനായ വിമലിന്റെ വിവാഹമാണ് ഹരിതാഭമായി നടത്തിയത്.വധു കോട്ടയം കാരാപ്പുഴ സ്വദേശിനി നീനുവാണ്. തെങ്ങോലകള്‍ [more…]
LDF പ്രവർത്തകർ മർദ്ദിച്ചതായി ആരോപണം
കുവപ്പള്ളി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സമയം LDF പ്രവർ ത്തകർ മർദ്ദിച്ചതായി ആരോപണം. UDF സ്ഥാനാർത്ഥിയും നിയുക്ത ബാങ്ക് പ്രസിഡ ന്റുമായ ടോമി ജോസഫ് പന്തലാനിയാണ് മർദ്ദിച്ചതായി ആരോപിച്ച് കാഞ്ഞിരപ്പള്ളി ജനറൽ [more…]
വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്യത്തിൽ എരുമേലി ഹോസ്പിറ്റലിൽ ചായയും ലഘു ഭക്ഷണവും
നാടിന്റെ വാട്ട്സ് ആപ്പ് കൂട്ടായ്മയായ സൗഹൃദം എരുമേലി ഗവൺമെന്റ് ആശുപത്രി യിൽ ചായയും, ലഘുഭക്ഷണവും വിതരണം ചെയ്തു. ഇതിന്റെ ഉദ്ഘാടനം കാഞ്ഞിര പ്പള്ളി ബ്ലോക്ക് മെമ്പർ ടി.എസ് കൃഷ്ണകുമാർ നിർവ്വഹിച്ചു. ഡി.സി.സി ജനറൽ സെക്ര [more…]
വക്കച്ചനും സെലീനാമ്മയ്ക്കും ഇനി പേടിക്കാതെ കിടന്നുറങ്ങാം
ഇടിമിന്നലിൽ വീടു തകർന്ന വക്കച്ചൻ്റെ കുടുംബത്തിന് നാട്ടുകാരുടെ ഓണ സമ്മാനമായി മനോഹര വീട് അഞ്ചു സെൻറ്റിൽ വക്കച്ചന് സ്വന്തമായി ഉണ്ടായിരുന്ന വീട് കഴിഞ്ഞ ഡിസംബർ 14 ന് ഉണ്ടായ ഇടിമിന്നലിൽ പൂർണ്ണമായും തകർന്നിരുന്നു. തൻ്റെ [more…]
