ചിറക്കടവ് കാർണിവൽ: സമ്മാനകൂപ്പണുകളുടെ വിതരണോദ്ഘാടനം

Estimated read time 1 min read

ചിറക്കടവ് കാർണിവലിനോടനുബന്ധിച്ച് പഞ്ചായത്ത് ഇറക്കുന്ന സമ്മാനകൂപ്പണുകളു ടെ വിതരണോദ്ഘാടനം ആദ്യത്തെ നൂറ് കൂപ്പണുകൾ സ്വീകരിച്ചുകൊണ്ട് വട്ടയ്ക്കാട്ട് കൺസട്രഷൻ എംഡി അജയ് വി. ജോസ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജിന്‍റെ കൈയി ൽ നിന്ന് ഏറ്റുവാങ്ങി.

ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ടി. എൻ. ഗിരീഷ് കുമാർ, പഞ്ചായത്തംഗം സുമേഷ് ആൻഡ്രൂസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടോമി ഡോമിനിക്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാന്പൂരി, ബി. രവീന്ദ്രനായർ, മിനി സേതുനാഥ്, പി. പ്രജീത്ത്, ഷാജി നെല്ലേ പറന്പിൽ, സേതുനാഥ് എന്നിവർ പങ്കെടുത്തു.

You May Also Like

More From Author