ആർദ്രo ആംബുലൻസ് സർവീസിന്റെ പുതിയ ആoബുലൻസ് ഓട്ടം ആരംഭിച്ചു

Estimated read time 1 min read

ആർദ്രo ആംബുലൻസ് സർവീസിന്റെ പുതിയ ആoബുലൻസ് ഓട്ടം ആരംഭിച്ചു. കോട്ടയം മെഡിക്കൽ കോളേജിലേക്ക് ആദ്യ സർവ്വീസ് നടത്തി. രാവിലെ 9 നും വൈ കിട്ട് 4 വരെയും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പെയ്ൻ & പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ ഹോം കെയർ പ്രവർത്തനങ്ങൾക്കായി സർവീസ് നടത്തും. 4ന് ശേഷം പൊതുജനങ്ങൾക്കായുള്ള സർവീസ് ഉണ്ടായിരിക്കും. ബന്ധപ്പെടേണ്ട നമ്പർ : 9497494308, 9656230056

You May Also Like

More From Author