Category: പഞ്ചായത്ത്
നവീകരിച്ച മണ്ണാറക്കയം ബ്ലോക്ക്പടി-വിഴിക്കിത്തോട് റോഡിന്റെ ഉദ്ഘാടനം
കാഞ്ഞിരപ്പള്ളി: അറുപതിലേറെ വര്‍ഷം വാഹനഗതാഗതത്തിന് യോഗ്യമല്ലാതായിരുന്ന റോഡ് വീതി കൂട്ടി കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. മണ്ണാറക്കയം ബ്ലോക്ക്പടി- നെടുങ്ങാട് – തവിട്ടനാകുഴി -വിഴിക്കിത്തോട് റോഡാണ് സഞ്ചാരയോഗ്യമാക്കിയത്. വാഹനങ്ങള്‍ക്ക് പോകാന്‍ ബുദ്ധിമുട്ടായിരുന്ന രണ്ട് കിലോമീറ്റര്‍ റോഡ് [more…]
വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനായി ‘ചുനാവ് പാഠശാല’
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനായി ‘ചുനാവ് പാഠശാല’ സംഘടിപ്പിച്ചു. കോരീതോട് കൊമ്പുകുത്തി ഉന്ന തിയിൽ വച്ച് നടന്ന പരിപാടി ജില്ലാ സ്വീപ് വിഭാഗം, പട്ടികവർഗ്ഗ വികസന വകുപ്പ് / ശ്രീശബരീശ കോളേജ് [more…]
എരുമേലി ആശുപത്രിക്ക് മൊബൈൽ ഡിസ്പെൻസറി വാഹനം
ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നു 8,60,466 രൂപ ചെലവിട്ടാണ് പുതിയ വാഹനം. സർക്കാർ ആശുപത്രിയിൽനിന്നുള്ള ആരോഗ്യ പ്രവർത്തകർ സഞ്ചരിക്കുന്ന ഡിസ്പെൻസറിയുമായി പാലിയേറ്റീവ് സേവനത്തിന് വീട്ടുപടിക്കൽ എത്തുമെന്ന് ആന്റോ ആന്റണി എംപി. എരുമേലിയിൽ [more…]
വാഴൂരിൽ ജി-ബിൻ വിതരണം ചെയ്തു
വാഴൂർ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വാഴൂർ ഗ്രാമപഞ്ചായത്തും ‘ഈ നാട്’ യുവജന സംഘവും സംയുക്തമായി നടപ്പിലാക്കുന്ന ജി-ബിൻ വിതരണോദ്ഘാടനം നടന്നു. പഞ്ചായത്തിലെ 185 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ജി-ബിന്നുകൾ വിതരണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം [more…]
ഇളംകാട് പാലം തുറന്നു കൊടുത്തു
ഏന്തയാർ- ഇളംകാട്- വാഗമൺ റൂട്ടിൽ ഇളംകാട് ടൗണിന് സമീപം വല്യേന്ത തോടിന് കുറുകെ പൊതുമരാമത്ത് വകുപ്പ് മുഖേന 2.75 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ പാലത്തിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ [more…]
മുണ്ടക്കയം സബ്ട്രഷറി നാടിന് സമർപ്പിച്ചു
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ [more…]
അമ്മയും കുഞ്ഞും ബ്ലോക്കിന്റെ നിർമാണോദ്ഘാടനം നടത്തി
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അമ്മയും കുഞ്ഞും ബ്ലോക്കിന്റെ നിർമാണോദ്ഘാടനവും ടിഎംടി മിഷന്റെ പ്രവർത്തന ഉദ്ഘാടനവും ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ അധ്യക്ഷത വഹിച്ചു. ചിറ ക്കടവ് [more…]
മൊബൈൽ ഫോൺ വിപത്തിനെതിരെ ചിറക്കടവ് പബ്ലിക് ലൈബ്രറി
മൊബൈൽ ഫോണിന്റെ ദുരന്തവശങ്ങൾ ബോധവൽക്കരിക്കാൻ പൊൻകുന്നം എസ്. എച്ച് യു പി സ്കൂളിൽ ബോധവൽക്കരണ സെമിനാർ നടത്തി. കാഞ്ഞിരപ്പള്ളി ബാർ അസോ സിയേഷൻ പ്രസിഡന്റ് സുമേഷ് ആൻഡ്രൂസിന്റെ അധ്യക്ഷതയിൽ പൊൻകുന്നം ഫെറോനോ വികാരി തോമസ് [more…]
ഇളംകാട് വല്യേന്ത പാലം ഉദ്ഘാടനം 27ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും
കൂട്ടിക്കൽ പഞ്ചായത്തിൽ മുണ്ടക്കയം- ഇളംകാട്- വല്യേന്ത -വാഗമൺ റോഡിൽ ഇളംകാട് ടൗൺ ഭാഗത്ത് വല്യേന്ത തോടിന് കുറുകെ പൊതുമരാമത്ത് വകുപ്പിൽ നിന്നും 2.75 കോടി രൂപ അനുവദിച്ച നിർമ്മാണം പൂർത്തീകരിച്ച ഇളംകാട് പാലത്തിന്റെ ഔപചാരിക [more…]
ചിറക്കടവ് ഗ്രാമപഞ്ചായത്തിൻ്റെ വികസന സെമിനാർ
ചിറക്കടവ് ഗ്രാമപഞ്ചായത്തിൻ്റെ വികസന സെമിനാർ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയാ ശ്രീധർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് [more…]
