Estimated read time 0 min read
പഞ്ചായത്ത്

എ​രു​മേ​ലി ആശുപത്രിക്ക് മൊ​ബൈ​ൽ ഡി​സ്‌​പെ​ൻ​സ​റി വാ​ഹ​നം

ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്നു 8,60,466 രൂ​പ ചെ​ല​വി​ട്ടാ​ണ് പു​തി​യ വാ​ഹ​നം. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ സ​ഞ്ച​രി​ക്കു​ന്ന ഡി​സ്‌​പെ​ൻ​സ​റി​യു​മാ​യി പാ​ലി​യേ​റ്റീ​വ് സേ​വ​ന​ത്തി​ന് വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തു​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. എ​രു​മേ​ലി​യി​ൽ [more…]