Category: പഞ്ചായത്ത്
ലേലം അട്ടിമറിച്ചത് പഞ്ചായത്ത് ഭരണ സമതിയെന്ന് കോൺഗ്രസ്
ചിറക്കടവ് പഞ്ചായത്ത് കാർഷിക ഷോപ്പിംഗ് കോംപ്ലക്സിലെ 17 മുറികളുടെ ലേലത്തിൽ നടന്ന അട്ടിമറി സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമതിയും പ്രസിഡന്റും ചേർന്നുള്ള ഒത്തുകളി ആണെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന [more…]
സർവീസ് ആർമി പൂഞ്ഞാർ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാന കർമ്മം
മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന സേവന -സന്നദ്ധ സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം പൂഞ്ഞാർ [more…]
തോട്ടിൽ മാലിന്യങ്ങളും കുളവാഴകളും അടിഞ്ഞുകൂടിയ നിലയിൽ
കാഞ്ഞിരപ്പള്ളി ഇരുപത്താറാം മൈൽ തോട്ടിൽ മാലിന്യങ്ങളും കുളവാഴകളും അടിഞ്ഞുകൂടിയ നിലയിൽ. പുഴയുടെ ഒഴുക്ക് തടസപ്പെടുന്ന രീതിയിലാണ് കുളവാഴകൾ തോട്ടി ൽ നിറഞ്ഞിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഒഴുകിയെത്തിയ മാലിന്യങ്ങളെല്ലാം പാലത്തിന് സമീപം [more…]
ഒ.എം. ഷാജിയുടെ നിര്യാണത്തിൽ അനുശോചനo
കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതിയംഗവുമായ ഒ.എം. ഷാജിയുടെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി പൗരാവലി യോഗം ചേർന്ന് അനുശോചന രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനി പത്യാലയുടെ അധ്യക്ഷതയിൽ ആന്റോ ആന്റണി എം.പി [more…]
ഏർലി ഇന്റർ വെൻഷൻ & അസസ്സ്മെന്റ് സ്ക്രീനിങ് ക്യാമ്പ്
കാഞ്ഞിരപ്പള്ളി തണൽ ന്യൂറോ റീഹാബിലിറ്റേഷൻ & ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഏർലി ഇന്റർ വെൻഷൻ & അസസ്സ്മെന്റ് സ്ക്രീനിങ് ക്യാമ്പ് മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ [more…]
വായന കളരിക്ക് തുടക്കമായി
സഹൃദയ വായനശാലയുടെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താ ഭിമുഖ്യത്തിൽ മേഖലയിലെ യു.പി,എച്ച്.എസ്, പ്ലസ് ടു വിഭാഗത്തിലെ കുട്ടികളുടെ വിജ്ഞാനപരവും വ്യ ക്തിത്വ വികസനപരവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിന് നാല് ദിവസം നീണ്ട് നിൽക്കുന്ന വായന കളരിക്ക് തുടക്കമായി.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് [more…]
റോഡിന്റെ വശങ്ങളിൽ ചെടി; നീക്കം ചെയ്യണം
വാഴൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ വാർഡുകളിലെ പഞ്ചായത്ത് റോഡുകളുടെ ഇരുവശങ്ങളിലും ചില സ്വകാര്യ വ്യക്തികൾ കൃഷികളും ചെടികളും വെച്ചുപിടി പ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ പൊതുജനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നതെന്നും വാഴൂർ [more…]
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം നടത്തി
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പകർച്ചവ്യാധികൾ തടയുന്നതിനും പരിസരം മാലിന്യമുക്തമാക്കുന്നതിനും കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്‍റെ നേതൃ ത്വത്തിൽ കാഞ്ഞിരപ്പള്ളി ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. കുരിശുങ്കൽ ജംഗ്ഷനിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് [more…]
സിബിഎസ്സി പരീക്ഷയിൽ ഉന്നത വിജയം; കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി ആദരിച്ചു.
സിബിഎസ്സി പരീക്ഷയിൽ 500 ൽ 497 മാർക്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ പാറത്തോട് മുക്കാലി മാത്തൻകുന്നേൽ ജോജിയുടെ മകൻ ഷോൺ ജോജിയെ അനുമോദിച്ചു. കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി ആദരിച്ചു. കേരള [more…]
വാഴൂർ ഗ്രാമപഞ്ചായത്ത് ബജറ്റ്: ഭവനപദ്ധതിക്കും പശ്ചാത്തല വികസനത്തിനും മുൻഗണന
വാഴൂർ: വികസനത്തോടൊപ്പം പരിസ്ഥിതിക്കും കരുതലിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് വാഴൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പി ച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാലക്കാട്ട് [more…]
