Category: പഞ്ചായത്ത്
പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററിന് തറക്കല്ലിട്ടു
കൂട്ടിക്കൽ പഞ്ചായത്തിനു കീഴിലുളള പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററിന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ തറക്കല്ലിട്ടു. കൂ ട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം അദ്ധ്യക്ഷനായി. ചടങ്ങില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ [more…]
ബാലസംഘം: വേനൽ കലാജാഥ പരിശീലനം സംഘാടക സമിതിയായി
ഏപ്രിൽ 17 മുതൽ 21 വരെ തിയതികളിൽ എരുമേലി കൊരട്ടി കെടിഡിസി സെൻറ്ററിൽ വെച്ചു നടക്കുന്ന ബാലഘം വേനൽ തുമ്പി കാഞ്ഞിരപ്പള്ളി ഏരിയാ പരിശീ ലന ക്യാമ്പിൻ്റെ വിജയത്തിനായി സംഘാടക സമിതി രുപീകരിച്ചു. സിപിഐ എം [more…]
നന്മകളില് ഹരം കണ്ടെത്തുന്നവരുടെ കൂട്ടായ്മകള്‍ ഉണ്ടാകണം
കാഞ്ഞിരപ്പളളി: ലഹരി ജീവിതത്തെ പിടിമുറുക്കുന്ന ഇക്കാലത്ത് ജീവിതം ലഹരിയാക്കണമെന്നും നന്മകളില് ഹരം കണ്ടെത്തേണ്ടത് നിലനില്പിന്റെ ആവശ്യമാ ണെന്നും കര്‍ണ്ണാടക ഹൈക്കോടതി അഡ്വക്കേറ്റ് ജിജില്‍ ജോസഫ് പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പസ്റ്റോലേറ്റിന്റെ ആഭിമുഖ്യത്തില്‍ പിതൃവേദിയു [more…]
കോടതി ഫീസ് വർദ്ധനവ്: കാഞ്ഞിരപ്പള്ളി കോടതിയിൽ പ്രതിഷേധ സമരം
കോടതി ഫീസ് വർദ്ധനവ്: കാഞ്ഞിരപ്പള്ളി കോടതിയിൽ പ്രതിഷേധ സമരം: ഏപ്രിൽ 9ന് കോടതി നടപടികളിൽ നിന്ന് അഭിഭാഷകർ വിട്ടു നിൽക്കും അഭിഭാഷകർക്കും, കക്ഷികൾക്കും, പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന അന്യായവും, അശാസ്ത്രീയവുമായ കോടതി ഫീസ് വർദ്ധനക്കെതിരെ [more…]
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് സൗജന്യമായി നല്കുന്ന ഇയര്‍ഫോണുകളുടെ വിതരണ ഉദ്ഘാടനം
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നതും, അനാഥരുമായ വയോജനങ്ങളെ സംരക്ഷിക്കുന്നതിന് പ്രത്യേക കേന്ദ്രം അനുവദിക്കുമെന്നും, ആയതിന് ത്രിതല പ ഞ്ചാത്തുകളുടെ പിന്തുണയുണ്ടാവണമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ. വയോജന വിശ്രമ കേന്ദ്രങ്ങളുടെ പരിപാല ചുമതല ത്രിതല പഞ്ചായത്തുക ളെ [more…]
വാഴൂര്‍ 110 കെവി സബ്സ്റ്റേഷന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു
വാഴൂര്‍ 110 കെ വി സബ്സ്റ്റേഷന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനില്‍ നിര്‍വഹിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 15.2 കോടി രൂപയാണ് സബ് സ്റ്റേഷനുള്ള ആകെ നിര്‍മാണ [more…]
വിഴിക്കിത്തോട് വൈഎംഎ ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി; ലൈബ്രറി പ്രവർത്തക സൗഹൃദ സമ്മേളനം
വിഴിക്കിത്തോട് വൈഎംഎ ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ലൈബ്രറി പ്രവർത്തക സൗഹൃദ സമ്മേളനം സെബാസ്റ്റ്യൻ കുള ത്തുങ്കൽ എംഎൽഎ ഉത്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി എൻ സോജൻ അദ്ധ്യക്ഷനായി. [more…]
മാലിന്യമുക്തo പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങരുതെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കൽ എംഎല്‍എ
കേരളം സമ്പൂര്‍ണ്ണ മാലിന്യമുക്തമാകുന്നതോടു കൂടി രാജ്യത്തിന് നാം മാതൃകയാവുകയാണ്. നമ്മുടെ നാട് പൂര്‍ണ മായും മാലിന്യമുക്തമാകുന്നതോടൊപ്പം തുടര്‍ പരിപാലനവും ഉണ്ടാവണമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി [more…]
പൊൻകുന്നം വയലിൽപ്പടിയിൽ ബസ് കാത്തിരിപ്പു കേന്ദ്രം
ചെറുവള്ളി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം മണിമല റോഡിലെ വയലിൽപ്പടിയിൽ ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചു. വാ ഴൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് [more…]
വഴിയോര വിശ്രമകേന്ദ്രവും ജന സേവന, ഫിറ്റ്നസ് കേന്ദ്രവും ഉദ്ഘാടനം ഇന്ന്
കാഞ്ഞിരപ്പള്ളിയിൽ പുതുതായി നിര്‍മിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും വനിതാ ഫിറ്റ്നെസ് കേന്ദ്രത്തിന്റെയും ഉദ്ഘാടനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നി ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന് അധ്യക്ഷത [more…]
