Estimated read time 1 min read
കാർഷികം പഞ്ചായത്ത്

വാഴൂർ ബ്ലോക്ക് പഞ്ചായത്ത്: ഇഞ്ചി – മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽപ്പെടുത്തി അത്യുൽപാദനശേഷിയുള്ള ഇഞ്ചി, മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു. ആറുമാസം കൊ ണ്ട് വിളവെടുക്കുവാൻ കഴിയുന്ന പ്രഗതി, പ്രതിഭ വിഭാഗത്തിൽപ്പെട്ട മഞ്ഞൾ വിത്തുകളും വരദ വിഭാഗത്തിൽപ്പെട്ട ഇഞ്ചി [more…]

Estimated read time 1 min read
പഞ്ചായത്ത്

ഖര മാലിന്യ സംസ്കാരണോപാധി ജി_ബിൻ 560 കുടുംബങ്ങളിലേയ്ക്ക്

സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരള സൃഷ്ടിക്കായി എരുമേലി ഗ്രാമ പഞ്ചായത്ത് 2024- 2025 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ ഉൾപ്പെടുത്തി ഖര മാലിന്യ സംസ്കാരണോപാധി ജി_ബിൻ 560 കുടുംബങ്ങളിലേയ്ക്ക് എത്തിച്ചു.ഇതിൻ്റെ വിതരണോത്ഘാടനം [more…]

Estimated read time 1 min read
പഞ്ചായത്ത്

ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി നടത്തുന്ന 250 ലഹരി വിരുദ്ധ യോഗത്തിൻ്റെ ഉദ്ഘാടനം

ചിറക്കടവ് ഗ്രാമ പഞ്ചായത്ത് ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി നടത്തുന്ന 250 ലഹരി വിരുദ്ധ യോഗത്തിൻ്റെ ഉദ്ഘാടനം സിഡിഎസ് ചെയർപേഴ്സൺ ഉഷാ പ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് [more…]

Estimated read time 0 min read
പഞ്ചായത്ത്

ചാമംപതാൽ തോട്ടിൽ മാലിന്യം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ

ചാമംപതാൽ : വാഴൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പൊതുനിരത്തുകൾ മാലിന്യ മുക്തമാക്കുന്നതിൻ്റെ ഭാഗമായി വാർഡുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടന്നതിന് പിന്നാലെ ചാമംപതാൽ എസ്.ബി.ടി ജങ്ഷനിലെ തോട്ടിൽ മാലിന്യം ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ. കഴിഞ്ഞ [more…]

Estimated read time 0 min read
പഞ്ചായത്ത്

കേരള ശാസ്ത്ര പരിഷത്ത് കാഞ്ഞിരപ്പള്ളി മേഖല സമ്മേളനം

കേരള ശാസ്ത്ര പരിഷത്ത് കാഞ്ഞിരപ്പള്ളി മേഖല സമ്മേളനം കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൻസിൽ ഹാളിൽ ചേർന്നു. പ്രസിഡന്റ്‌ കെ എ ജലാലുദീൻ അധ്യക്ഷനായി. യോഗം ജില്ലാ പഞ്ചായത്ത്‌ മെമ്പർ  ജെസ്സി ഷാജൻ ഉൽഘാടനം ചെയ്തു [more…]

Estimated read time 0 min read
പഞ്ചായത്ത്

വാഴൂരിൽ പൊതുനിരത്തുകൾ വൃത്തിയാക്കി

വാഴൂർ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാർച്ച് 30 അന്താരാഷ്ട്ര സീറോവെസ്റ്റ് ദിനത്തിൽ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി വാഴൂർ ഗ്രാമപഞ്ചായത്തിലെ പൊതുനിരത്തുകൾ വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. 16 വാർഡിലും പഞ്ചായത്ത് അംഗങ്ങളുടെ നേതൃ [more…]

Estimated read time 1 min read
പഞ്ചായത്ത്

ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച കോൺക്രിറ്റ് റോഡിന്റെ ഉദ്ഘാടനം

ചിറക്കടവ് ഗ്രാമ പഞ്ചായത്ത് 20-ാം വാർഡിൽ 12 ലക്ഷം രൂപ മുതൽ മുടക്കി ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച കോൺക്രിറ്റ് റോഡിന്റെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിർവഹിച്ചു. കെ.കെ റോഡിന് [more…]

Estimated read time 0 min read
പഞ്ചായത്ത്

ശബ്ദകലാകാരന്മാരുടെ പ്രശ്‌നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കും: ഡോ.എൻ.ജയരാജ്

കാഞ്ഞിരപ്പള്ളി: കേരളത്തിലെ ശബ്ദകലാകാരന്മാർ(അനൗൺസ്‌മെന്റ്) നേരിടുന്ന പ്രശ്‌നങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച് പരിഹാരം തേടുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. ശബ്ദകലാകാര സംഘടനയായ നാച്ചുറൽ ആർട്ടിസ്റ്റ്‌സ് ഓഫ് വോയ്‌സ്(നാവ്) സംസ്ഥാനസമ്മേളനവും കുടുംബസംഗമവും കാഞ്ഞിരപ്പള്ളി യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു [more…]

Estimated read time 1 min read
പഞ്ചായത്ത്

വയോജനങ്ങൾക്ക് വിസ്മയ കാഴ്ച്ചകൾ ഒരുക്കി കൂട്ടിക്കൽ പഞ്ചായത്ത്

കൂട്ടിക്കൽ പഞ്ചായത്തിലെ വയോജനങ്ങൾക്ക് വിസ്മയ കാഴ്ച്ചകൾ ഒരുക്കി പഞ്ചായത്തിൻ്റെ ഉല്ലാസയാത്ര. 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  പ ഞ്ചായത്ത് മുതിർന്ന പൗരൻമാർക്ക് വേണ്ടിയുള്ള ഉല്ലാസയാത്ര സംഘടിപ്പിച്ചത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നുമായി നൂറോളം പേര് [more…]

Estimated read time 0 min read
പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ മെഗാ ക്ലീനിംഗിന് തുടക്കമായി

മാലിന്യ മുക്ത നവകേരള പ്രഖ്യാപനത്തിന് മുന്നോടിയായി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മെഗാ ക്ലീനിംഗിന് തുടക്കമായി. ഇതിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനകർമ്മം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി നിർവഹിച്ചു. [more…]