Estimated read time 1 min read
പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി കുടുംബശ്രീ തണ്ണീർപന്തലിൽ ദാഹജല വിതരണം തുടങ്ങി

കാഞ്ഞിരപ്പള്ളി; കുടുംബശ്രീ ജില്ലാ മിഷനും കാഞ്ഞിരപ്പള്ളി കുടുംബശ്രീ സിഡിഎസും സംയുക്തമായി ചേർന്ന് തണ്ണീർപന്തൽ ദാഹജല വിതരണം തുടങ്ങി. കു ടുംബശ്രീ കോട്ടയം ജില്ലാ മിഷൻ ജനറൽ വിഭാഗം എൻആർ എൽ എം , എഫ് [more…]

Estimated read time 1 min read
പഞ്ചായത്ത്

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് : കർഷക ഗ്രൂപ്പുകൾക്ക് പച്ചക്കറിതൈയും ചട്ടിയും വിതരണം ചെയ്തു

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി കർഷക ഗ്രൂപ്പുകൾക്ക് അത്യുത്പാദന ശേഷിയുള്ള പച്ചക്കറി തൈകളും ചെടിച്ചട്ടികളും (HDPE പോട്ട്) ചട്ടിയിൽനിറയ്ക്കുന്നതിനുള്ള പ്രോട്ടീൻ മിശ്രിതവും വിതരണം ചെയ്തു. 75,000 രൂപ ഗുണഭോക്തൃവിഹിതവും 2.25 [more…]

Estimated read time 1 min read
പഞ്ചായത്ത്

20 ലക്ഷം രൂപ മുടക്കി 12 വാർഡുകളിലായി 20 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു

ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കോരുത്തോട് പഞ്ചായത്തിലെ 12 വാർഡുകളിലായി 20 ലക്ഷം രുപ മുടക്കി 20 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ജില്ലാ പ ഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ്റെ ശ്രമഫലമായിട്ടാണ് ഇത് സ്ഥാപിച്ചത്. [more…]

Estimated read time 0 min read
പഞ്ചായത്ത്

നവഭാരത് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ സംയുക്ത വാർഷികാഘോഷം

മദ്യവും, മയക്കുമരുന്നുമുൾപ്പെടെ ലഹരി യുവജനങ്ങളെ വഴി തെറ്റിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിൽ നിന്നും മാറി ചിന്തിപ്പിക്കുവാൻ വായനശാലകൾക്കും, ക്ലബ്ബു കൾക്കുമാകുമെന്ന് മാണി.സി. കാപ്പൻ എം.എൽ.എ. പാമ്പോലി  നവഭാരത് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ സംയുക്ത [more…]

Estimated read time 0 min read
പഞ്ചായത്ത്

മാലിന്യം നീക്കി വൃത്തിയാക്കിയ സ്ഥലത്ത് വീണ്ടും മാലിന്യനിക്ഷേപം

പൊൻകുന്നം  രാജേന്ദ്രമൈതാനത്തിന് സമീപം ഹൈടെക് ലാബ് റോഡിലെ ഷോപ്പിങ് കോംപ്ലക്‌സുകൾക്കിടയിൽ തള്ളിയ മാലിന്യം പരാതിയെത്തുടർന്ന് നീക്കം ചെയ്ത് വൃത്തിയാക്കിയെങ്കിലും പിറ്റേന്ന് വീണ്ടും മാലിന്യം തള്ളി. ആൾക്കാർ മാലിന്യം വലിച്ചെറിഞ്ഞിരുന്ന സമീപത്തെ പൊട്ടക്കിണർ മൂടുകയും ചെയ്തിരുന്നു. [more…]

Estimated read time 0 min read
പഞ്ചായത്ത്

സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കൽ; പൊൻകുന്നം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ തുറന്നിട്ട് ദിവസങ്ങൾ

പൊൻകുന്നം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ സെപ്റ്റിക് ടാങ്ക് തകരാർ മൂലം ദിവസങ്ങളായി തുറക്കുന്നില്ല. കഴിഞ്ഞയാഴ്ച സെപ്റ്റിക് ടാങ്കിന്റെ സ്ലാബുകൾക്കി ടയിലൂടെയും മാൻഹോളിലൂടെയും മലിനജലം സ്റ്റാൻഡിലേക്ക് ഒഴുകിപ്പരന്നിരുന്നു. അടുത്തിടെ നന്നാക്കിയ ടാങ്കാണ്. പൊൻകുന്നത്ത് എത്തുന്ന [more…]

Estimated read time 0 min read
പഞ്ചായത്ത്

കോട്ടയം ജില്ലയിലെ ആദ്യ ജോബ് സ്റ്റേഷനുമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

സംസ്ഥാന സര്‍ക്കാരിന്‍റെ കേരള നോളജ് ഇക്കോണമി മിഷന്‍ ആരംഭിച്ച ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ ഭാഗമായ ജോബ്സ്റ്റേഷന്‍ കാഞ്ഞിരപ്പ ളളി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു. അഭ്യസ്ത വിദ്യരായ തൊഴില്‍ അനേഷകർക്കു വളരെ എളുപ്പത്തില്‍  [more…]

Estimated read time 0 min read
പഞ്ചായത്ത്

സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി

എൽഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സിപിഐ എം കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊര ട്ടിയിൽ കുടുംബ സംഗമം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ സംഗമം [more…]

Estimated read time 0 min read
പഞ്ചായത്ത്

വണ്ടൻപതാൽ പ്ലാന്റേഷൻ ഭാഗത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി

ജില്ലാ പഞ്ചായത്ത്‌ മുണ്ടക്കയം ഡിവിഷനിൽ വണ്ടൻപതാൽ പ്ലാന്റേഷൻ ഭാഗത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ മെമ്പ റും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ പി.ആർ അനുപമ ആണ് ജലാമൃതം പദ്ധതിക്ക്‌ നേതൃത്വം നൽകിയത്. [more…]

Estimated read time 1 min read
പഞ്ചായത്ത്

കൂട്ടിക്കൽ മുണ്ടപ്പള്ളി ടോപ്പ് റോഡ് ഉദ്ഘാടനം ചെയ്തു

കൂട്ടിക്കൽ  പഞ്ചായത്ത് 4-)o വാർഡിലെ മുണ്ടപ്പള്ളി ടോപ്പ് റോഡ് എംഎൽഎ ഫണ്ടിൽ നിന്നും  4 ലക്ഷം രൂപ അനുവദിച്ച കോൺക്രീറ്റിംഗ് നടത്തി ഗതാഗതയോഗ്യ മാക്കിയതിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് [more…]