Estimated read time 0 min read
നാട്ടുവിശേഷം

കാട്ടാനക്ക് പുറമേ പീരുമേട്ടിൽ ജനവാസ മേഖലയിൽ കാട്ടുപോത്തും

പീരുമേട് പഴയ പാബനാർ മേഖലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം പഴയ പാമ്പനാർ ടൗണി ൽ വരെ കാട്ടുപോത്ത് എത്തി. ഏതാനും ദിവസങ്ങളായി കാട്ടു പോത്ത് ജനവാസ മേഖലയിൽ ഉണ്ടന്ന് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

മഴക്കാലമെത്താന്‍ ആഴ്ചകള്‍ മാത്രം: കാഞ്ഞിരപ്പള്ളിയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചില്ല

മഴക്കാലമെത്താന്‍ ആഴ്ചകള്‍ മാത്രം ബാക്കി നിൽക്കെ കാഞ്ഞിരപ്പള്ളിയിൽ ശുചീകര ണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചില്ല. തോടുകളിലും ഓടകളിലും അടക്കം നിറ ഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യാനാണ് നടപടി ആരംഭിക്കാത്തത്. മുൻ വർഷങ്ങളിൽ മഴക്കാലമരംഭിക്കുന്നതിന് ഏറെ [more…]

Estimated read time 0 min read
നാട്ടുവിശേഷം

ഒരു വർഷത്തിനകം പട്ടയം; സ്പെഷൽ ഓഫീസ് മുണ്ടക്കയം പുത്തൻചന്തയിലേക്ക്

കൈവശ കൃഷിക്കാരുടെ പട്ടയ ലഭ്യതയ്ക്കുവേണ്ടി എരുമേലി വടക്ക് വില്ലേജ് ഓഫീ സിനോട് ചേർന്നു തുറന്ന സ്പെഷൽ തഹസിൽദാർ ഓഫീസ് മുണ്ടക്കയം പുത്തൻ ച ന്തയിലേക്ക് മാറ്റി പ്രവർത്തനം പുനരാരംഭിക്കുമെന്നും ഒരു വർഷത്തിനകം പട്ടയം വി [more…]

Estimated read time 0 min read
Featured Leading നാട്ടുവിശേഷം

മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ പൂട്ടുപൊളിച്ച് രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ്

പാറത്തോട് മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ പൂട്ടുപൊളിച്ച് രക്ഷപ്പെ ടുത്തി കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ്. ശനിയാഴ്ച രാവിലെ 11.30യോടെ പാറത്തോട് ടൗ ണിന് സമീപമാണ് സംഭവം നടന്നത്. കളിച്ചു കൊണ്ടിരുന്ന കുട്ടി മുറിക്കുള്ളിൽ കയ റി [more…]

Estimated read time 1 min read
നാട്ടുവിശേഷം പ്രവാസി

മലയാളികൾക്ക് ബെൽജിയത്തിൽ തൊഴിലവസരം; നിയമനവും വിസയും ടിക്കറ്റും സൗജന്യം

മലയാളികൾക്ക് ബെൽജിയത്തിൽ തൊഴിലവസരം; നിയമനവും വിസയും ടിക്കറ്റും സൗജന്യം, പരിശീലന കാലയളവിൽ സ്റ്റൈപ്പന്റും ജൂലൈ മാസത്തിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്ന ഈ പരിശീലനം വിജ യകരമായി പൂർത്തിയാക്കുന്നവർക്ക് 2025 ജനുവരി മാസത്തിൽ ബെൽജിയത്തിലേക്ക്‌ യാത്ര [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഏ​ന്ത​യാ​ർ ഈ​സ്റ്റ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണത്തിന് തുടക്കം

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഏ​ന്ത​യാ​ർ ഈ​സ്റ്റ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. 2021 ഒ​ക്ടോ​ബ​ർ 16നു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ലാ​ണ് ഏ​ന്ത​യാ​ർ ഈ​സ്റ്റ് പാ​ലം ത​ക​ർ​ന്ന​ത്. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളെ​യും കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം ത​ക​ർ​ന്ന​തോ​ടെ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശിയായ യുവാവ് മരിച്ചു

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വ ദേശിയായ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം മോദീൻപറമ്പ് സ്വദേശിയായ തൊമ്മൻ പറമ്പിൽ മുഹമ്മദ് ഫിറോസാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഫിറോസ് ജോലി ചെയ്യുന്ന കാർ [more…]

Estimated read time 1 min read
നാട്ടുവിശേഷം

വേനൽ ചൂടിന് ആശ്വാ സമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം തെക്കൻ കേരളത്തിൽ വേനൽ ചൂടിന് ആശ്വാ സമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറി യിപ്പ്. ഇന്ന് മുതൽ മയ് 2 വരെ തിരുവനന്തപുരം, കൊല്ലം, [more…]

Estimated read time 1 min read
നാട്ടുവിശേഷം രാഷ്ട്രീയം

പ​ത്ത​നം​തി​ട്ട​യി​ല്‍ മികച്ച ​വി​ജ​യം നേ​ടു​മെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ടി.​എം. തോ​മ​സ് ഐ​സ​ക്ക്

പ​ത്ത​നം​തി​ട്ട​യി​ല്‍ മികച്ച ​​വി​ജ​യം നേ​ടു​മെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ.​ ടി.​എം. തോ​മ​സ് ഐ​സ​ക്ക്. മ​ണ്ഡ​ല പ​രി​ധി​യി​ല്‍ പൂ​ഞ്ഞാ​ര്‍ ഒ​ഴി​കെ എ​ല്ലാ അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ല്‍​ഡി​എ​ഫ് മു​ന്നി​ലെ​ത്തും. എ​ല്‍​ഡി​എ​ഫ് വോ​ട്ടു​ക​ള്‍ കൃ​ത്യ​മാ​യി ബൂ​ത്തു​ക​ളി​ലെ​ത്തി​യി​ട്ടുണ്ടെ​ന്ന് ഐ​സ​ക്ക് അ​വ​കാ​ശ​പ്പെ​ട്ടു. [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

വോട്ടിംഗ് ശതമാനത്തിലുണ്ടായ ഇടിവ് കോൺഗ്രസിനും സഖ്യകക്ഷികൾക്കും ആശങ്കയുണ്ടാക്കുന്നു

2019ലെ മുൻ പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണത്തെ ലോക്‌സഭാ തെ രഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ടിംഗ് ശതമാനത്തിലുണ്ടായ ഇടിവ് കോൺഗ്രസിനും സഖ്യകക്ഷികൾക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. വളരെ ആത്മവിശ്വാസത്തോ ടെ പ്രതീക്ഷിച്ചതുപോലെ പ്രതിപക്ഷമായ കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റ ഡ് [more…]