Category: കലാലയം
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങള്‍ക്കും എ വൺ
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങള്‍ക്കും എ വൺ നേടി അഭിരാമി എസ്., അലോന മേരി ജോസഫ്, അയോണ അന്നാ ഷോണ്‍, കെസിയാ എല്‍സാ ജോമോന്‍ (സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂൾ, കുന്നുംഭാഗം). [more…]
എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ മിടുക്കികളെ അനുമോദിച്ചു എംഎൽഎ
അകാലത്തിൽ നിര്യാതനായ നാസറുദ്ദീന്റെയും, ഷിനിയുടെയും മക്കളായ ഫസ്ന നാസറുദ്ദീൻ പ്ലസ് ടു പരീക്ഷയിലും, ഫാത്തിമ നാസറുദ്ദീൻ എസ്എസ്എൽസി പരീക്ഷയിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. ഫാത്തിമ പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലും, സഫ്ന [more…]
സി.ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കി കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂൾ
സി.ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കിയ കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂൾ.പരീക്ഷ എഴുതിയ 19 കുട്ടികളും വിജയിച്ചു.വിജയിച്ച കുട്ടികളെ പ്രിൻസിപ്പാൾ ഫാ. രാജേഷ് പുല്ലാന്തനാലും അധ്യാപകരും [more…]
എംജി: നാലുവർഷ ഡിഗ്രി മുഖാമുഖം മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ വച്ച് തിങ്കളാഴ്ച്ച
എംജി യൂണിവേഴ്സിറ്റി ഈ വർഷം മുതൽ നടപ്പിലാക്കുന്ന 4വർഷ ഡിഗ്രി സംബന്ധിച്ച് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിന് വേണ്ടി നടത്തുന്ന മുഖാമുഖം പരിപാടിതിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് മുണ്ടക്കയം സെന്റ് ജോസഫ്സ് [more…]
സിവിൽ സർവ്വീസ് ടാലൻ്റ് എക്സാം നടത്തി
ഹൈദരലി ഷിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാഡമിയുടെ നേതൃത്വത്തിൽ പാറത്തോട് മുഹിയ്യദ്ദീൻ ജുമാ മസ്ജിദിൻ്റേയും ഗ്രീൻ നഗർ റസിഡൻസ് അസോസിയേ ഷൻ്റെയും സഹകരണത്തോടെ സിവിൽ സർവ്വീസ് ടാലൻ്റ് എക്സാം നടത്തി. റസിഡൻ സ് അസോസിയേഷൻ [more…]
സൗദി അറേബ്യയിൽ നീറ്റ് പരീക്ഷ ഞായറാഴ്ച റിയാദിൽ
അഡ്മിറ്റ് കാർഡ്, ആവശ്യമായ ഐ.ഡി പ്രൂഫ് എന്നിവയുമായാണ് വിദ്യാർഥി കൾ ഹാജരാവേണ്ടണ്ടത്. നിരോധിത വസ്തുക്കളില്ലാതെയും എൻ.ടി.എ നിർദ്ദേ ശിച്ച ഡ്രസ് കോഡ് പാലിച്ചുമാണ് കുട്ടികൾ പരീക്ഷ ഹാളിൽ പ്രവേശിക്കേണ്ട ത്. ഈ വർഷത്തെ മെഡിക്കൽ [more…]
പൂഞ്ഞാർ ജോബ്സ് ഓൺലൈൻ ജോബ് പോർട്ടൽ രജിസ്ട്രേഷൻ ആരംഭിച്ചു
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂ ക്കേഷൻ പ്രോജക്റ്റിന്റെ രണ്ടാംഘട്ടമായി പൂഞ്ഞാർ ജോബ്സ് എന്ന ഒരു ഓൺലൈൻ വെബ് പോർട്ടൽ [more…]
കാഞ്ഞിരപ്പള്ളി മൈക്കയിൽ വോളിബോൾ കോച്ചിങ് ക്യാംപ്
കാഞ്ഞിരപ്പള്ളി മൈക്ക വോളി ക്ലബ്ബിന്റെയും മൈക്ക സ്കൂളിന്റെയും സംയുക്താഭിമു ഖ്യത്തി ൽ മൈക്ക ക്യാംപസിൽ വെച്ച് 10 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് സമ്മർ വോളിബോൾ കോച്ചിങ് ക്യാംപ് നടത്തും.ഏപ്രിൽ14 മുതൽ മെയ് 15 [more…]
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സിൽ കായിക പരിശീലന ക്യാമ്പ്
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് കായിക വിഭാഗത്തിന്റെ യും സംസ്‌ഥാന സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 15 മുതൽ മെയ് 31 വരെ അവധിക്കാല കായികപരിശീലന ക്യാമ്പ് സംഘടിപ്പി ക്കുന്നു. അത്‌ലറ്റിക്സ്, വെയിറ്റ് ലിഫ്റ്റിംഗ്, [more…]
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന് എ.ഐ.സി.റ്റി.ഇ അംഗീകാരം
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തു യു.ജി.സി. നാക് അക്രഡി റ്റേഷനും യു.ജി.സി 2 (f) ലിസ്റ്റില്‍ ഉൾപ്പെട്ടതുമായ സെന്റ് ആന്റണീസ് കോളേജ് പെ രുവന്താനത്തിനു ആള്‍ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ അംഗീ [more…]
