സി.ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കി കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂൾ

Estimated read time 0 min read

സി.ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കിയ കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂൾ.പരീക്ഷ എഴുതിയ 19 കുട്ടികളും വിജയിച്ചു.വിജയിച്ച കുട്ടികളെ പ്രിൻസിപ്പാൾ ഫാ. രാജേഷ് പുല്ലാന്തനാലും അധ്യാപകരും സ്കൂൾ പി. റ്റി.എയും അനുമോദിച്ചു

You May Also Like

More From Author

+ There are no comments

Add yours