സിവിൽ സർവ്വീസ് ടാലൻ്റ് എക്സാം നടത്തി

Estimated read time 0 min read

ഹൈദരലി ഷിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാഡമിയുടെ നേതൃത്വത്തിൽ പാറത്തോട് മുഹിയ്യദ്ദീൻ ജുമാ മസ്ജിദിൻ്റേയും ഗ്രീൻ നഗർ റസിഡൻസ് അസോസിയേ ഷൻ്റെയും സഹകരണത്തോടെ സിവിൽ സർവ്വീസ് ടാലൻ്റ് എക്സാം നടത്തി. റസിഡൻ സ് അസോസിയേഷൻ പ്രസിഡണ്ട് ഷാജി പാടിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പ ഞ്ചായത്ത് പ്രസിഡണ്ട്ശശികുമാർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പർ ജോണി ക്കുട്ടി മഠത്തിനകം മുഹിയദ്ദീൻ ജുമാ മസ്ജിദ് പ്രസിഡണ്ട്ഷാഹുൽ ഹമീദ്, ഗ്രീൻ നഗർ റസിഡൻസ് അസോസിയേഷൻ സെക്രട്ടറിയും പ്രോഗ്രാം കോഡിനേറ്ററുമായ നാസർ മുണ്ടക്കയം,മസ്ജിദ് സെക്രട്ടറി പിഎച്ച് ഷംസുദ്ദീൻ, പി.എ ഇബ്രാഹിംകുട്ടി ,സൈനുൽ ആബ്ദീൻ, അബ്ദുൽ കരിം എന്നിവർ പ്രസംഗിച്ചു.

You May Also Like

More From Author

+ There are no comments

Add yours