Estimated read time 1 min read
കലാലയം കായികം

കാഞ്ഞിരപ്പള്ളി മൈക്കയിൽ വോളിബോൾ കോച്ചിങ് ക്യാംപ്

കാഞ്ഞിരപ്പള്ളി മൈക്ക വോളി ക്ലബ്ബിന്റെയും മൈക്ക സ്കൂളിന്റെയും സംയുക്താഭിമു ഖ്യത്തി ൽ മൈക്ക ക്യാംപസിൽ വെച്ച് 10 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് സമ്മർ വോളിബോൾ കോച്ചിങ് ക്യാംപ് നടത്തും.ഏപ്രിൽ14  മുതൽ മെയ് 15 [more…]