Category: അപകടം
വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെ ഹോം ഗാർഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേൽ കെ.എസ് സുരേഷാണ് മരണപ്പെട്ടത്. രാവിലെ 11 മണിയോടെ മുണ്ടക്കയം അസംമ്പനിയിലായിരുന്നു [more…]
കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
ചെറുവള്ളി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം-മണിമല റോഡിൽ കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകീ ട്ട് അഞ്ചരയോടെ ചെറുവള്ളി പള്ളിപ്പടിക്ക് സമീപമായിരുന്നു അപകടം. പാലാ 12-ാം മൈൽ സ്വദേശികളായ രോഹിത്ത്(35), ഇഷാൻ(അഞ്ച്) എന്നിവർക്കാണ് [more…]
വീടിന് മുൻപിലേക്ക് കാറിടിച്ചുകയറി വീട്ടുടമയ്ക്ക് പരിക്ക്
എലിക്കുളം: പി.പി. റോഡിൽ കുരുവിക്കൂടിനുസമീപം കാർ വീടിന്റെ മുൻപിലേക്ക് ഇടിച്ചുകയറി ഗൃഹനാഥന് പരിക്കേറ്റു. തേക്കിലക്കാട്ടിൽ ശശിധരനാണ് പരി ക്കേറ്റത്. ഇദ്ദേഹത്തെ പാലായിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെ റോഡരികിലെ വീടിന്റെ തിണ്ണയിൽ ഇരിക്കുകയായിരുന്നു [more…]
ഓട്ടോറിക്ഷക്ക് മുകളിൽ മൺതിട്ട ഇടിഞ്ഞു വീണു
വാഴൂർ: ചാമംപതാലിൽ സ്വകാര്യ വ്യക്തിയുടെ വക സ്ഥലത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ മൺതിട്ട ഇടിഞ്ഞു വീണു. ഓട്ടോറിക്ഷയിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കനത്ത മഴയിൽ ഇന്നലെ ഉച്ചക്ക് 12.30 നായിരുന്നു സംഭവം.ചാമംപതാൽ പോസ്റ്റ് ഓഫീസിന് [more…]
മറിഞ്ഞ ലോറി ഉയർത്തുന്നതിനിടെ ജെസിബി തട്ടി പരിക്ക്
പനമറ്റം-രണ്ടാംമൈൽ റോഡിൽ മുത്താരമ്മൻകോവിലിന് സമീപം റബ്ബർത്തടി കയറ്റി വന്ന ലോറി മറിഞ്ഞു. ജെസിബി ഉപയോഗിച്ച് ലോറി ഉയർത്താൻ ശ്രമിക്കുന്ന തിനിടെ അടുത്തുനിന്നയാളുടെ കാൽപ്പാദത്തിൽ ജെസിബിയുടെ കാൽ പതിച്ച് രണ്ട് വിരൽ അറ്റു. പൊൻകുന്നം പത്താശ്ശാരി [more…]
ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ (RPS) വൻ തീപിടുത്തം
ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ വൻ തീപിടുത്തം. റബ്ബർ ഷീറ്റ്, ഒട്ടുപാൽ , പശ, പ്ലാസ്റ്റിക്ക് തുടങ്ങിയവ കത്തിനശിച്ചു. പ്രാഥമിക കണക്കെടുപ്പിൽ 25 ലക്ഷം രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കുന്നത്. വെളുപ്പിന് 5.30 [more…]
അപകടത്തിൽ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ യുവാവ് മരിച്ചു
ദേശീയപാത 183 പുല്ലുപാറക്ക് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ മുണ്ടക്കയം വണ്ടൻപതാൽ ആർപിസി,പെരുമണ്ണാമഠം,അരുൺ (46) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം പെരുവന്താനം സ്റ്റേഷനിലെ പോലീസ് സംഘം പെട്രോളിംഗിന് പോയപ്പോൾ ദേശീയപാതയോരത്ത് അപകടത്തിൽപ്പെട്ട ബൈക്കും യാത്രക്കാരനെയും [more…]
പിക്ക് അപ്പ് വാൻ മറിഞ്ഞു
വാഴൂർ:ദേശീയ പാതയിൽ ഇളംപള്ളി കവലയിലെ വളവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ താഴ്ചയിലേയ്ക്ക് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേക്ക് വന്ന വാഹനമാണ് അപകടത്തിൽ [more…]
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന പെൺകുട്ടി വിടവാങ്ങി
ഈരാറ്റുപേട്ട :മീനച്ചിലാറ്റിൽ ഒഴുക്കിൽ പ്പെട്ട് ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി (18) വിടവാങ്ങി. അരുവിത്തിറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിൻ . ഇന്ന് ഉച്ചക്കഴിഞ്ഞു മൂന്ന് മണിയോടെ വീടിനു [more…]
ഇടറോഡിൽ നിന്നെത്തിയ കാറിലേക്ക് മറ്റൊരു കാർ ഇടിച്ചു അപകടം
പാലാ പൊൻകുന്നം റോഡിൽ ഏഴാംമൈലിൽ ഇടറോഡിൽ നിന്ന് എത്തിയ കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറി അപകടം. ആർക്കും പരിക്കില്ല. ചൊവ്വാഴ്ച രാവി ലെ പത്തരയോടെയായിരുന്നു അപകടം. പാമ്പോലി റോഡിൽ നിന്നെത്തിയ കാർ ഹൈവേയിലേക്ക് കയറുന്നതിനായി [more…]
