റവ. ഡോ. ആന്റണി നിരപ്പേല്‍ മെമ്മോറിയല്‍ മെരിറ്റ് കം മീന്‍സ്‌ സ്കോളര്‍ഷിപ്പ്‌ പരീക്ഷ 9ന്

Estimated read time 1 min read
Share :
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ഹയർ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന റവ. ഡോ. ആന്റണി നിരപ്പേല്‍ മെമ്മോറിയല്‍ മെ രിറ്റ് കം മീന്‍സ്‌ സ്കോളര്‍ഷിപ്പ്‌ പരീക്ഷ 9ന്. ഓൺലൈനായി സംഘടിപ്പിക്കുന്ന പരീക്ഷയിൽ ഹയർ സെക്കന്ററി പരീക്ഷ ഫലം കാത്തിരിക്കുന്ന എല്ലാവർക്കും പ ങ്കെടുക്കാവുന്നതാണ്.
കോളേജിന്റെ തൊഴിലധിഷ്ടിത കോഴ്സുക ളായ ബി.സി.എ, ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ബി.എസ്.സി സൈബർ ഫോറന്‍സിക്‌, ഫാഷന്‍ ഡിസൈ നിങ്, സൈക്കോളജി, സി.എം.എ, എ. സി. സി. എ  കോഴ്സുകളെ കൂടാതെ വിദേശത്ത് ശമ്പളത്തോട് കൂടി ഇന്റേണ്‍ഷിപ്പ് നൽകുന്ന ഹോട്ടൽ മാനേജ്മെന്റിനും പ്രവേ ശനം  ആഗ്രഹിക്കുന്നവര്‍ക്ക്  ഈ പരീക്ഷ യുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾ നൽകുന്നതാണ്. കൂടാതെ ഉയർന്ന മാർക്ക് നേടുന്നവര്‍ക്ക്  പ്രത്യേക സമ്മാ നങ്ങളും ഉണ്ടായിരിക്കുന്നതാണ്. കൂടുത ൽ വിവരങ്ങൾക്ക്- 95 62 58 11 91, 98 46 55 45 81, 90 72 80 00 63.
Share :

You May Also Like

More From Author

+ There are no comments

Add yours