Estimated read time 1 min read
രാഷ്ട്രീയം

കർഷകദ്രോഹ നടപടികൾക്കെതിരെ കർഷക കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി

കേന്ദ്ര കേരളാ സർക്കാരുകളുടെ കർഷകദ്രോഹ നടപടികൾക്കെതിരെ കർഷക കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി വെള്ളാവൂർ കൃഷിഭവ ൻ്റെ മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണാസമരത്തോടനുബന്ധിച്ചു നടത്തിയ പ്രതിഷേധ യോഗത്തിൻ്റെ ഉത്ഘാടനം കറുകച്ചാൽ ബ്ലോക്ക് [more…]

Estimated read time 1 min read
രാഷ്ട്രീയം

കേരളത്തെ മിനി പാകിസ്ഥാൻ ആക്കാൻ അനുവദിക്കില്ല; ബി ജെ പി

പൊൻകുന്നം: അനധികൃതമായി രാജ്യത്ത് താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ DYSP ഓഫീസിലേയ്ക്ക് പ്രകടനവും ധർണ്ണയും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ അഖിൽ രവീന്ദ്രൻ അധ്യക്ഷത [more…]

Estimated read time 0 min read
കലാലയം രാഷ്ട്രീയം

എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം; അമൽ ഡോമിനിക് പ്രസിഡന്റ്‌, അസ്‌ലം കാസിം സെക്രട്ടറി

എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് ഉത്ഘാടനം ചെയ്തു. സംഘടക സമിതി ചെയർമാൻ പി.കെ  ബാലൻ സ്വാഗതവും ഏരിയ സെക്രട്ടറി ലിനു കെ ജോൺ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന കമ്മിറ്റി [more…]

Estimated read time 0 min read
രാഷ്ട്രീയം

നിർമ്മാണ തൊഴിലാളി യൂണിയൻ; കെ.സി സോണി പ്രസിഡന്റ്; കെ എൻ. ദാമോദരൻ സെക്രട്ടറി

നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂളിൽ സി.ഐ.ടി.യു ജില്ലാ ജോ.സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് കെ.സി സോണി അദ്ധ്യക്ഷത വഹിച്ചു. ഷമീം അഹമ്മദ്, [more…]

Estimated read time 0 min read
രാഷ്ട്രീയം

വാഴൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്ത് മെയ് ദിനാഘോഷം

പൊൻകുന്നം:സിഐടിയു വാഴൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്ത് മെയ് ദിനാഘോഷം നടന്നു.പൊൻകുന്നം കെ.എസ്.ഇ.ബി ജംഗ്ഷനിൽ നി ന്ന് ആരംഭിച്ച റാലിയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. പൊൻകുന്നം ടൗൺ ചുറ്റി നടന്ന പ്രകടനം രാജേന്ദ്രമൈതാനത്ത് സമാപിച്ചു. സിഐടിയു [more…]

Estimated read time 0 min read
രാഷ്ട്രീയം

എസ്ഡിറ്റിയു നേതൃത്വത്തിൽ മെയ്ദിന റാലിയും പൊതുസമ്മേളനവും കാഞ്ഞിരപ്പള്ളിയിൽ നടന്നു

കാഞ്ഞിരപ്പള്ളി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എസ്ഡിറ്റിയു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെയ്ദിന റാലിയും പൊതു സ മ്മേളനവും കാഞ്ഞിരപ്പള്ളിയിൽ നടന്നു. ഫൈയർസ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച വമ്പിച്ച മെയ്ദിന റാലി കാഞ്ഞിരപ്പള്ളി [more…]

Estimated read time 0 min read
രാഷ്ട്രീയം

സംസ്കാര സഹിതി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ഭാരവാഹികൾ

കെപിസിസി സംസ്കാര സഹിതി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കലും അംഗത്വ വിതരണവും സംസ്ഥാന വർക്കിംഗ്‌ ചെയ ർമാൻ എൻ വി പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്തു. സാഹതി മുൻ നിയോജക മണ്ഡലം ചെയർമാൻ [more…]

Estimated read time 1 min read
രാഷ്ട്രീയം

പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് ദീപാജ്ഞലിയർപ്പിച്ച് കോൺഗ്രസ്

ജമ്മു-കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് ആദരമർപ്പിച്ചുകൊണ്ട്, കോൺഗ്രസ്സ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ ആ ഭിമുഖ്യത്തിൽ പൊൻകുന്നം ടൗണിൽ പ്രവർത്തകർ മെഴുകുതിരി തെളിയിച്ച് ദീപാഞ്ജലി അർപ്പിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡൻ്റ് സേവൃർ [more…]

Estimated read time 1 min read
പഞ്ചായത്ത് രാഷ്ട്രീയം

കെഎസ്ആർടിസി ജീവനക്കാരൻ ഫൈസലിനെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ ആദരിച്ചു

കഴിഞ്ഞ ദിവസം കണമലയിൽ നടന്ന വാഹാനാപകടത്തിൽ പരിക്കേറ്റവരേ രക്ഷിക്കാൻ നേതൃത്വം നൽകിയ കെ എസ് ആർ ടി സി ജീവനക്കാരൻ ഫൈസലിനെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ ആദരിച്ചു. സംഘടനയുടെ സംസ്ഥാന വൈസ് [more…]

Estimated read time 0 min read
രാഷ്ട്രീയം

ജി ഹരിലാൽ ; കോട്ടയം ഈസ്റ്റ്‌ ജില്ല സെക്രട്ടറി

ആർ.എസ്. എസിൽ പ്രവർത്തിച്ചു വന്ന കാലഘട്ടത്തിലാണ് ജി. ഹരിലാൽ ബിജെപി ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലേക്ക് ഭാരതീയ ജനതാ പാർ ട്ടിയുടെ പ്രവർത്തനങ്ങളിലേക്ക് ഹരിലാൽ എത്തിയത്. ചിറക്കടവ് പഞ്ചായത്തിൽ ബിജെപിയെ പ്രബലമായ രാഷ്ട്രീയ [more…]