കർഷകദ്രോഹ നടപടികൾക്കെതിരെ കർഷക കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി

Estimated read time 1 min read
Share :

കേന്ദ്ര കേരളാ സർക്കാരുകളുടെ കർഷകദ്രോഹ നടപടികൾക്കെതിരെ കർഷക കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി വെള്ളാവൂർ കൃഷിഭവ ൻ്റെ മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണാസമരത്തോടനുബന്ധിച്ചു നടത്തിയ പ്രതിഷേധ യോഗത്തിൻ്റെ ഉത്ഘാടനം കറുകച്ചാൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസി ഡൻ്റ്  മനോജ് തോമസ് ഉത്ഘാടനം ചെയ്തു.കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ്  തോമസുകുട്ടി മണക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി.

കർഷക കോൺഗ്രസ്സ്‌ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് അശോക് ദാസ് അദ്ധ്യക്ഷത വഹിച്ചു കർഷക കോൺഗ്രസ്സ് വെള്ളാവൂർ മണ്ഡലം പ്രസിഡൻ്റ്  ജിജി പുളിച്ചമാക്കൽ സ്വാഗതവും കാഷക കോൺഗ്രസ്സ് മണിമല മണ്ഡലം പ്രസിഡൻ്റ്  മജീദ് എം.എ കൃതജ്ഞതയും പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മെംബർ വിനോദ് ജി. പി ള്ള കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് മാരായ അജിതാ അനിൽ ,സാലു പി.മാത്യു, എന്നിവർ സംസാരിച്ചു.കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റുമാരായ തോമസ്സ് എം.കെ.മാത്യു വർഗ്ഗീസ്, നാസ്സർ കെ.കെ, സിബുദേവസ്യ, ജോസഫ് ഡോമിനിക് ,പി.ഡി രാധാകൃഷ്ണൻ ,ബേബി മാത്യു മധു.കെ മാത്യു P. v ശേഖരപിള്ള, രെമി രാജൻ റോയ്സ് മണിമല എന്നിവരും പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours