സംസ്കാര സഹിതി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ഭാരവാഹികൾ

Estimated read time 0 min read
Share :

കെപിസിസി സംസ്കാര സഹിതി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കലും അംഗത്വ വിതരണവും സംസ്ഥാന വർക്കിംഗ്‌ ചെയ ർമാൻ എൻ വി പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്തു. സാഹതി മുൻ നിയോജക മണ്ഡലം ചെയർമാൻ സേവ്യർ മൂലകുന്ന് ആദ്യക്ഷത വഹിച്ചു.

ചെയർമാനായി ജി ഹാരിലാലും, ജനറൽ കൺവീനറായി സന്തോഷ്‌ മണ്ണനാനിയും ചുമതല ഏറ്റു. ജില്ലാ ചെയർമാൻ ബോബൻ തോപ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്റർ, സുഷമ ശിവദാസ്, കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ മനോജ്‌ തോമസ്, സഹിതി സംസ്ഥാന ജനറൽ സെക്രട്ടറി മാരായ എം.കെ ഷമീർ, തോമസ് പാലത്തറ, ജില്ലാ ജനറൽ കൺവീനർ അജി തകടിയേൽ, കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ കെ.എൻ നൈസാം, യുഡിഫ് നിയോജക മണ്ഡലം കൺവീനർ ജിജി അഞ്ചാനി, ചന്ദ്രലേഖ മോഹനൻ, ടിഹാന ബഷീർ, ഷെറിൻ സലിം,അജിത അനിൽ, ജോൺസൺ ഇടത്തിനകം, ജമാലുദ്ധീൻ വാഴത്തറ, കൊച്ചുമോൻ അരിയമണ്ണിൽ,ശ്യാം ബാബു, വിനീത ഹരിലാൽ, ശ്രീകലാ ഹരി,വിജയ ശ്രീകുമാർ, സ്റ്റെഫിൻ കടുത്തല, രണദേവ് തുടങ്ങിയവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours