എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉത്ഘാടനം ചെയ്തു. സംഘടക സമിതി ചെയർമാൻ പി.കെ ബാലൻ സ്വാഗതവും ഏരിയ സെക്രട്ടറി ലിനു കെ ജോൺ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന കമ്മിറ്റി അംഗം വൈഷ്ണവി ഷാജി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സ മ്മേളനം 25 അംഗം ഏരിയാ കമ്മിറ്റിയെയും, 9 അംഗ സെക്രട്ടറിയേറ്റിനെയും തിരഞ്ഞെടുത്തു.

ഭാരവാഹികൾ: അമൽ ഡോമിനിക് (പ്രസിഡന്റ്), ജോർജ് എം രാജു, ആദിൽഷാ അജി (വൈസ് പ്രസിഡന്റ്റുമാർ), അസ്‌ലം മുഹമ്മദ് കാസിം (സെക്രട്ടറി), അജ്മൽ നൗഷാദ്, ഭാവയാമി സേതുനാഥ് (ജോ. സെക്രട്ടറിമാർ), മുഹമ്മദ് ഇബ്രാഹിം, ആദർശ് എം സന്തോഷ്, അമ്മു എസ് രാജ് (സെക്രട്ടറിയേറ്റ് അംഗങ്ങൾ). സമ്മേളനത്തി ൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുമാരി നെസ്‌റിൻ പി ഫാസിമിനെ ആദരിച്ചു.

+ There are no comments
Add yours