കെഎസ്ആർടിസി ജീവനക്കാരൻ ഫൈസലിനെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ ആദരിച്ചു

Estimated read time 1 min read
Share :

കഴിഞ്ഞ ദിവസം കണമലയിൽ നടന്ന വാഹാനാപകടത്തിൽ പരിക്കേറ്റവരേ രക്ഷിക്കാൻ നേതൃത്വം നൽകിയ കെ എസ് ആർ ടി സി ജീവനക്കാരൻ ഫൈസലിനെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ ആദരിച്ചു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി പൊന്നാട അണിയിച്ചാണ് ആദരിച്ചത്. തുമരoമ്പാറ യൂണിറ്റ് സെക്രട്ടറി ജെസീനാ റാഫി, പ്രസിഡൻ്റ് ശാന്തമണി രാജപ്പൻ, ട്രഷറർ രമ്യാ പ്രദീപ് എന്നിവർ ചടങ്ങിൽ പങ്കാളിക ളായി.

Share :

You May Also Like

More From Author

+ There are no comments

Add yours